Skip to content

chithrodayamflashnews.com

November 28, 2026 12:22 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

ഇന്നത്തെദിവസഫലം 02-02-2025 ഞായറാഴ്ച ഉത്രട്ടാതിനക്ഷത്രം- മീനക്കൂർ

 

ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ തയ്യാറാക്കിയത


മേടം രാശി – (അശ്വതി ഭരണി: കാർത്തിക ആദ്യപാദം) പ്രവർത്തികൾ യഥാകാലം ചെയ്തു തീർക്കാൻ സാധിക്കില്ല ധനലാഭം കുറയുംബന്ധുക്കൾ അകന്ന് നില്ക്കും ജനസ്നേഹം വർദ്ധിക്കുംഇവ ഇന്നത്തെ ദിവസഫലം


എടവം രാശി – (കാർത്തിക അവസാന മൂന്ന് പാദം രോഹിണിയും മകീര്യം ആദ്യ രണ്ട് പാദവുംചേർന്നതു്)അപവാദങ്ങൾകേൾക്കാനുള്ളസാഹചര്യങ്ങൾഒഴിവാക്കണംസ്ഥാനഗുണം, അർത്ഥലാഭം ശത്രു നാശം, ആരോഗ്യം ഇവ ഇന്നത്തെ ദിവസഫലം


മിഥുനം രാശീ – (മകീര്യം അവസാന പകുതിയും തിരുവാതിരയുംപൂണർതo ആദ്യ മൂന്ന് പാദവും ചേർന്നതു ) പുതിയ വാഹനം വാങ്ങിക്കുന്നതിനെ കുറിച്ചാലോചിയ്ക്കും കർമ്മ വിഘ്നം മാറികിട്ടു o അഭിമാന o ദ്രവ്യലാഭം, മുതലായവ ദിവസ ഫലം


കർക്കിടകം രാശി (പൂണർതം അവസാന പാദവും പൂയ്യവും ആയില്യവും ചേർന്നതു്) അദ്ധ്യാപനം വാർത്ത വിനിമയം, വസ്ത്രവ്യാപര മേഖലകളിലുള്ളവർക്കവർക്ക് അനുകൂല സമയം: കാര്യവിജയം , തസ്ക്കര ശല്യം പുതിയ ബിസിനസിനോ നിലവിലുള്ളതിനോ അധികാരികളുടെ പീഢനങ്ങൾ കേൾക്കണ്ടി വരും,ഇവ ഫലം


ചിങ്ങം രാശി – (മകം പൂരം ഉത്രം ആദ്യപാദം) ആവശ്യമില്ലാത്ത കാര്യത്തിൽ ഇടപ്പെട്ട് പേരുദോഷം വരാതിരിക്കാൻ ശ്രദ്ധിയ്ക്കണം സ്ഥാനപ്രാപ്തി രോഗശാന്തി, മനസ്സമാധാനം, സ്ഥാനഗുണംഇവ കാണുന്നു.


കന്നി രാശി – (ഉത്രം അവസാനമൂന്ന് പാദവും അത്തവും ചിത്തിര ആദ്യ പകുതിയും , )കർമ്മ പുരോഗതിയ്ക്ക് തടസ്സങ്ങൾ , വിദേശ യാത്രയ്ക്ക് വേണ്ടി ശ്രമിക്കുന്നവർക്ക് കാലതാമസം ഉണ്ടാകും,ധനനഷ്ടം, കാര്യതടസ്സംഇവ കാണുന്നു


തുലാവം രാശീ (ചിത്തിര അവസാന പകുതിയും ചോതിയും വിശാഖം ആദ്യ മൂന്ന് പാദവും ചേർന്നത് ) സർക്കാർ കാര്യങ്ങളിൽ അലംഭാവം കാട്ടരുത് ക്ഷേത്ര ദർശന കാര്യങ്ങൾ ആലോചിയ്ക്കും ധനലാഭം , കർമ്മ പുരോഗതി കുടുംബ സുഖം, ഇവയാണ് ദിവസഫലം


വൃശ്ചികം രാശി ,(വിശാഖം അവസാനപാദവും അനിഴവും തൃക്കേട്ടയും, ) വീട് നിർമ്മാണകാര്യങ്ങളിൽ തടസ്സങ്ങൾ വരാം. സ്വജന കലഹം, കാര്യതടസ്സം ബന്ധനാവസ്ഥ, ധനനഷ്ടം ഇവ ദിവസ ഫലം


ധനു രാശി – (മൂലം ,പൂരാടം, ഉത്രാടം ആദ്യപാദം). അധികാരികളുടെ സഹകരണം, പുണ്യസ്ഥല സന്ദർശനം ധനലാഭം, അഭിമാനം, ഉദര സബന്ധമായ പ്രയാസങ്ങൾ, ഇവ ഫലം


മകരം രാശി – (ഉത്രാടം അവസാന മൂന്ന് പാദവും തിരുവോണവും അവിട്ടം ആദ്യ പകുതിയും ചേർന്നത് ) . പുതിയ ധനപരമായ തടസ്സങ്ങളിൽ അല്പം ആശ്വാസം, കാർഷകർക്ക് ആശ്വാസo,മനസ്സന്തേഷം കാര്യവിജയംഇ കാണുന്നു


കുംഭം രാശി ( അവിട്ടം അവസാന പകുതിയും ചതയവും പൂരുരുട്ടാതി ആദ്യ മൂന്ന് പാദവും ചേർന്നത്)സ്ത്രി കൾ മൂലം കലഹം , യാത്ര ക്ലേശങ്ങൾ, സഞ്ചാരം കൊണ്ട് നേട്ടങ്ങൾ മനസുഖം ഇവ ദിവസ ഫലം


മീനം രാശീ (പൂരുരുട്ടാതി അവസാനപാദവും ഉത്രട്ടാതിയും രേവതിയും ചേർന്നതു് ) ധനലാഭം, കുടുംബ സുഖം, കാര്യവിജയം, മനസന്തോഷംഇവ ഇന്നത്തെ ദിവസ പൊതുഫലം



ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ
954405 4161

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6