Skip to content

chithrodayamflashnews.com

November 28, 2026 11:37 am
ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച) ജീവിക്കാൻ ഭിക്ഷ യാചിച്ചു , ട്രാൻസ്ജൻഡർ ആണെന്ന കാരണത്താൽ ഓട്ടോയിൽ യാത്ര നിഷേധിച്ചു , ഇന്നിപ്പോൾ സ്വന്തമായി 4 ഓട്ടോകൾ വാങ്ങി ഗർഭിണികൾക്കും പ്രായമായവർക്കും ട്രാൻസ്ജെൻഡർസിനും സൗജന്യ യാത്ര നൽകിയ ആനിയുടെ ജീവിതം  പണം സമ്പാദിക്കുന്നതിനായി നിയമവിരുദ്ധവും ഞെട്ടിക്കുന്നതുമായ മാർഗ്ഗം തിരഞ്ഞെടുത്ത ഒരു ദമ്പതികൾ അറസ്റ്റിലായ സംഭവമാണ് തെലങ്കാനയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചത്

ഇന്നത്തെദിവസഫലം( പൊതുവായി ) 04-03 -2025 ഭരണി നക്ഷത്രംമേടക്കൂർ – ചൊവ്വാഴ്ച

 

ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ തയ്യാറാക്കിയത്


മേടം രാശി – (അശ്വതി ഭരണി: കാർത്തിക ആദ്യപാദം) ഏർപ്പെടുന്ന പ്രവർത്തികൾ ആലോചനയോട് കൂടി മാത്രമേ ചെയ്യാവൂ. സാമ്പത്തിക പ്രയാസങ്ങൾമാറി കിട്ടും പ്രവർത്തികൾക്ക് പുരോഗതി, മാനസികമായി ചില പിരിമുറുക്കങ്ങളനുഭവപ്പെടുo, ദൂര യാത്രയ്ക്ക് സാദ്ധ്യതയുള്ള ദിവസ o , കാര്യവിജയം ഇങ്ങനുള്ള ഫലങ്ങൾ പ്രതിക്ഷിക്കാം


 എടവം രാശി – (കാർത്തിക അവസാന മൂന്ന് പാദം രോഹിണിയും മകീര്യം ആദ്യ രണ്ട് പാദവും ചേർന്നത് ) ധനാഗമ മാർഗ്ഗങ്ങൾ വേണ്ടതുപോലെ അനുകൂലമാവില്ല.കർമ്മ വിജയം, ജന സ്നേഹം, അംഗീകാരം ഇവയ്ക് സാദ്ധ്യതകൾ ഉള്ള ദിവസമാണ്


മിഥുനം രാശീ – (മകീര്യം അവസാന പകുതിയും തിരുവാതിരയുംപൂണർതo ആദ്യ മൂന്ന് പാദവും ) ബന്ധുജനങ്ങളിൽ നിന്ന് വിരോധം വന്നു ചേരാനിടയുണ്ട്. പ്രവർത്തികളാൽ കാലതാമസം മാറി കിട്ടുംജന സഹകരണം കിട്ടുംഇവയെല്ലാമാണ് ദിവസഫലം


കർക്കിടകം രാശി (പൂണർതം അവസാന പാദവും പൂയ്യവും ആയില്യവും ) ആരോഗ്യം മെച്ചപ്പെടും. അവനവന്റെ മനോഹിതമനുസരിച്ച് പ്രവർത്തിയ്’ക്കേണ്ട ദിവസമാണ് ദേഹസുഖം, ധനലാഭം ശത്രുനാശം, കാര്യവിജയം ഇവയാണ് ദിവസഫലം


ചിങ്ങം രാശി – (മകംപൂരം ഉത്രം ആദ്യപാദ o ) രോഗ ശമനം, സ്ത്രീളാൽ അപമാനിതരാകാൻ സാദ്ധ്യതയുള്ള ദിവസമാണ് , സ്ഥാനകയറ്റം പ്രതീക്ഷിക്കുന്നവർക്ക് അനുകൂലം ദിവസം ഇവയെല്ലാമാണ് ദിവസഫലം


കന്നി രാശി – (ഉത്രം അവസാനമൂന്ന് പാദവും അത്തവും ചിത്തിര ആദ്യ പകുതിയും , ) ബന്ധു ക്ലേശം വ്യസനം ഉദര സബന്ധ യ പ്രയാസങ്ങൾ പതനഭയം, വാഹന യാത്രകളിൽ പ്രത്യേക ശ്രദ്ധ വേണ്ട ദിവസമാണ്. വ്യാപാരി കാളായവർക്ക് Tax കാര്യങ്ങളിൽ ശ്രദ്ധ വേണംഇവയാണ് ദിവസഫലം


തുലാവം രാശീ(ചിത്തിര അവസാന പകുതിയും ചോതിയും വിശാഖം ആദ്യ മൂന്ന് പാദവും ചേർന്നത് ) പൂണ്യ ക്ഷേത്ര ദർശനത്തിനവസരം ഉണ്ടാകും , ധനലാഭം, ശത്രുനാശം ഗൃഹ പ്രീതി , അഭിമാനം ഇവയാണ് ദിവസഫലം


വൃശ്ചികം രാശി ,(വിശാഖം അവസാനപാദവും അനിഴവും തൃക്കേട്ടയും ചേർന്നത് ) സന്താനങ്ങളുടെ പഠന കാര്യങ്ങളിൽ ആശങ്കകൾ ഉണ്ടാകാം ദ്രവ്യനഷ്ടം വഞ്ചനാ അഭിമാനക്ഷതം , രാജകോപംഇവയാണ് ദിവസ ഫലം


ധനു രാശി – (മൂലം ,പൂരാടം, ഉത്രാടം ആദ്യപാദം) ബന്ധു സഹകരണം വർദ്ധിയ്ക്കും മനസ്സിനെ സന്തോഷത്തിലാക്കുന്നനുഭവങ്ങൾ ഉണ്ടാകും ജനവിരോധം ധനനാശം വ്യാപരികൾക്ക് നേട്ടമുള്ള ദിവസം ഇവയാണ് ദിവസഫലം


മകരം രാശി – (ഉത്രാടം അവസാന മൂന്ന് പാദവും തിരുവോണവും അവിട്ടം ആദ്യ പകുതിയും ചേർന്നത് ) പുതിയ വാഹന o വാങ്ങുന്നതിനെ കുറിച്ചാലോചനകൾ പുരോഗമിയ്ക്കും ധനഹാനി നേത്ര രോഗം, ഉഷ്ണാമയങ്ങൾ ഇവയാണ് ദിവസഫലം


കുംഭം രാശി ( അവിട്ടം അവസാന പകുതിയും ചതയവും പൂരുരുട്ടാതി ആദ്യ മൂന്ന് പാദവും ചേർന്നത് ) മനസ്സിന് സന്തോഷവും ഉത്ക്കണ് ധ കളിൽ നിന്ന് വിമുക്തിയും ഉണ്ടാകും സ്ഥാനപ്രാപ്തി, ധന-ധാന്യ ലാഭം, ബന്ധു ഗുണം, കർമ്മ പുരോഗതിഇവയാണ് ദിവസഫലം


 മീനം രാശീ (പൂരുരുട്ടാതി അവസാനപാദവും ഉത്രട്ടാതിയും രേവതിയും ചേർന്നത്) ഔദ്യോഗിക സ്ഥാനത്ത് ഉയർച്ചയും സംതൃപ്തിയും ലഭിയ്ക്കും, കർമ്മ സിദ്ധി ധന ലാഭം, കുടുംബ സുഖം
|ഇവയാണ് ഇന്നത്തെ ദിവസ പൊതു ഫലങ്ങൾ-


ജ്യോതിഷ സേവനങ്ങൾ Online ലും ലഭ്യമാണ്
ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ
954405 4161

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6