Skip to content

chithrodayamflashnews.com

November 28, 2026 11:28 am
ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച) ജീവിക്കാൻ ഭിക്ഷ യാചിച്ചു , ട്രാൻസ്ജൻഡർ ആണെന്ന കാരണത്താൽ ഓട്ടോയിൽ യാത്ര നിഷേധിച്ചു , ഇന്നിപ്പോൾ സ്വന്തമായി 4 ഓട്ടോകൾ വാങ്ങി ഗർഭിണികൾക്കും പ്രായമായവർക്കും ട്രാൻസ്ജെൻഡർസിനും സൗജന്യ യാത്ര നൽകിയ ആനിയുടെ ജീവിതം  പണം സമ്പാദിക്കുന്നതിനായി നിയമവിരുദ്ധവും ഞെട്ടിക്കുന്നതുമായ മാർഗ്ഗം തിരഞ്ഞെടുത്ത ഒരു ദമ്പതികൾ അറസ്റ്റിലായ സംഭവമാണ് തെലങ്കാനയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചത്

ഇന്നത്തെദിവസഫലം( പൊതുവായി )17-03–2025 ചിത്തിര തുലാവക്കൂർ – തിങ്കളാഴ്ച

 

ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ തയ്യാറാക്കിയത്


മേടം രാശി – (അശ്വതി ഭരണി: കാർത്തിക ആദ്യപാദo ) കുടുംബത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും സാമ്പത്തികമായി ഇന്നത്തെ ദിവസം വിഷമമില്ലാതെ കടന്നുപോകും ,കർമ്മ വിജയം, ധനലാഭം ഗൃഹപ്രീതി ,അഭിമാനം ഇവ ഇന്നത്തെ ദിവസഫലം


എടവം രാശി – (കാർത്തിക അവസാന മൂന്ന് പാദം രോഹിണിയുംമകീര്യം ആദ്യ രണ്ട് പാദവു o ) സാമ്പത്തിക ഞെരുക്കം അനുഭവിയ്ക്കും നല്ലസ്ത്രീജനങ്ങളുമായി സൗഹൃദം പുലർത്തുവാൻ അവസരം ഉണ്ടാകും, കർമ്മ വിഘ്നം പ്രതീക്ഷിക്കണം അഭിമാന ക്ഷതത്തിന് സാദ്ധ്യത,ഇവ ഇന്നത്തെ ഗോചരവശാലുള്ള ദിവസഫലം


മിഥുനം രാശീ – (മകീര്യം അവസാന പകുതിയും തിരുവാതിരയും പൂണർതം ആദ്യ മൂന്ന് പാദവും ) അപ്രതീക്ഷിത സമ്മാനങ്ങൾ ലഭിയ്ക്കു o ഗൃഹാന്തരീക്ഷം സുഖകരമായിരിക്കുംകാര്യവിഘ്നമാറി കിട്ടും, രാജ പ്രീതി, ബന്ധു സഹകരണം ഇവയെല്ലാമാണ് , ദിവസഫലം


കർക്കിടകം രാശി (പൂണർതം അവസാന പാദവും പൂയ്യവും ആയില്യവും ) സാമ്പത്തിക പ്രയാസങ്ങൾ നല്ലതുപോലെ അനുഭവപ്പെടും ഭാഗ്യ പരിക്ഷണങ്ങളിൽ വിജയിക്കും,കുടുംബ സ്വത്ത് വീതം വെക്കുന്ന താൽ തീരുമാനമാകാതെ വരും കാര്യതടസ്സം ദൂര സഞ്ചാര o, ഇവ ഇന്നത്തെ ഗോചരഫലം


ചിങ്ങം രാശി – (മകം പൂരം ഉത്രം ആദ്യ പാദം) വരവിനേക്കാൾ ചില വ്കൂടും,സ്ഥാനകയറ്റം കർമ ഗുണം, ധനലാഭം രാജ പ്രസാദം ഇന്നത്തെ ഫലം


കന്നി രാശി – (ഉത്രം അവസാന മൂന്ന് പാദവും ) ഭൂമിയോ വീടോ വാങ്ങാനുദ്ദേശിക്കുന്നവർക്ക് അനുകൂല അവസരങ്ങൾ ,കർമ്മസിദ്ധി ഉദ്യോഗ ഗുണം, ആരോഗ്യം, ജന സ്നേഹം , കുടുംബ സ്വത്ത് സമ്പന്ധിച്ച ചർച്ചകൾ വരും,ഇവ ഇന്നത്തെ ദിവസഫലം


തുലാവം രാ (ചിത്തിര അവസാന പകുതിയും ചോതിയും വിശാഖം ആദ്യ മൂന്ന് പാദവും ചേർന്നത്) ചില മംഗളകർമ്മത്തിൽ പങ്കെടുക്കുവാൻ അവസരം ഉണ്ടാകും ഉദ്ദ്യോഗ/ തൊഴിൽ കാര്യത്തിൽ ഉയർച്ച, കുടുംബ സുഖം, , ധർമ്മചിന്താ ധനലാഭം കാര്യ ഗുണംഇവ ഇന്നത്തെ ദിവസഫലങ്ങൾ


വൃശ്ചികം രാശി ,(വിശാഖം അവസാനപാദവും അനിഴവും തൃക്കേട്ടയും ചേർന്നതു്) എല്ലാ കാര്യങ്ങളിലും തടസ്സങ്ങൾ പ്രതീക്ഷിക്കണം ശത്രു പീഢകുറയും ഭൂമി വില്പന നടക്കും, പുത്ര / പുത്രിമാരുടെ പഠന കാര്യത്തിൽ തീരുമാനമാകും ഇവദിവസഫലം


ധനു രാശി – (മൂലം ,പൂരാടം, ഉത്രാടം ആദ്യപാദം ) പ്രവർത്തികൾക്ക് തടസ്സം,കൃഷിയിൽ നിന്നും വരുമാനം കൂടും സ്ഥാനകയറ്റത്തിന് താമസം ഉണ്ടാകും ധനധാന്യ വൃദ്ധി ഗൃഹ സുഖം ,മനപ്രീതി കുറയും, ഇന്നത്തെ ദിവസഫലം


മകരം രാശി – (ഉത്രാടം അവസാന മൂന്ന് പാദവും തിരുവോണവും അവിട്ടംആദ്യ പകുതിയും ചേർന്നത് ) കർമ്മ രംഗം പുരോഗമിയ്ക്കും കാര്യവിജയം, സൗഭാഗ്യം, ധൈര്യം കാര്യവിജയം പുത്ര മിത്ര സുഖം ഇന്നത്തെ ദിവസഫലം


കുംഭം രാശി (അവിട്ടം അവസാന പകുതിയും ചതയവും പൂരുരുട്ടാതി ആദ്യ മൂന്ന് പാദവും ചേർന്നതു്, ) ലോട്ടറി ഭാഗ്യം പരീക്ഷിക്കാവുന്നതാണ് വ്യവാഹാ രാദികളിൽ പെടാതെ സൂക്ഷിക്കണം മനസ്വസ്ത ത കുറവ്,,ഇന്നത്തെ ദിവസഫലം


മീനം രാശീ (പൂരുരുട്ടാതി അവസാനപാദവും ഉത്രട്ടാതിയും രേവതിയും ചേർന്നത് )അഭിഷ്ടസിദ്ധി ,കർമ്മ വിജയം കുടുംബ സുഖം, ധനസമൃദ്ധി ഇവയാണ്  ഇന്നത്തെ ദിവസ പൊതു ഫലങ്ങൾ


ജ്യോതിഷ സേവനങ്ങൾ Online ലും ലഭ്യമാണ് ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ 954405 4161

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6