Skip to content

chithrodayamflashnews.com

November 29, 2026 5:16 pm
സമ്പൂർണ്ണ നക്ഷത്ര-ദിനഫലം (2026 നവംബർ 29 ഞായർ മുതൽ ഡിസംബർ 5 ശനി വരെ) വിരൽ മുറിച്ചു മാറ്റി , ഗുരുതരമായ ആരോഗ്യ പ്രേശ്നങ്ങൾ , ദിവസവും വലിയൊരു തുക മരുന്നുകൾക്കാവിശ്യം , സരിതാ നായരുടെ ഇപ്പോഴത്തെ അവസ്ഥ  കഴുത്തിൽ കത്തിവച്ചപ്പോഴും തളർന്നില്ല; സ്റ്റൂളും ഭരണിയുംകൊണ്ട് കൊള്ളസംഘത്തെ നേരിട്ട് ദമ്പതികൾ! പാലക്കാട്ടെ സിനിമാറ്റിക്കായ സ്വർണക്കവർച്ചയുടെ കഥ കാൻസറിന്റെ അവസാന ഘട്ടത്തിലെത്തിയ ബീഹാർ യുവാവിന്റെ വ്യത്യസ്തമായ ആഗ്രഹം; നർത്തകർക്ക് മേൽ വാരിയറിഞ്ഞത് 7 ലക്ഷം രൂപ! ചെയ്യാത്ത തെറ്റിന് പോക്സോ കുരുക്കിൽ 53 ദിവസം ജയിൽവാസം; രണ്ട് വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ നിരപരാധിത്വം തെളിയിച്ച് തേവലക്കര സ്വദേശി; വ്യക്തിവൈരാഗ്യം തീർക്കാൻ പോലീസ് ഒത്താശയോടെ കെട്ടിച്ചമച്ച കള്ളക്കേസെന്ന് വെളിപ്പെടുത്തൽ!

ഇന്നത്തെദിവസഫലം( പൊതുവായി )25-03- 2025 ചൊവ്വാഴ്ച തിരുവോണം നക്ഷത്രംമകരക്കൂർ

 

ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ തയ്യാറാക്കിയത്


മേടം രാശി – (അശ്വതി ഭരണി: കാർത്തിക ആദ്യപാദം) കുടുംബത്തിൽ സ്വസ്തതയും സമാധാനവും നിലനില്ക്കും. പുതിയ ധനാഗമ മാർഗ്ഗത്തെ കുറിചാലോചിക്കുംപ്രവർത്തി വിജയം, കർമ്മലാഭം, വസ്ത്ര ലാഭം, സഹോദരഗുണം, പ്രതാപ ഐശ്വര്യങ്ങൾ – ഇവ ലഭിയ്ക്കും


എടവം രാശി – (കാർത്തിക അവസാന മൂന്ന് പാദം രോഹിണിയും മകീര്യം ആദ്യ രണ്ട് പാദവും ചേർന്നതു്) പങ്ക്കച്ചവടക്കാർക്ക് ചില വിഷമതകൾ വന്നേക്കാം .സ്വന്തമായി തുടങ്ങുന്ന സംരംഭങ്ങളുടെ ആലോചന വരുംകുടുംബ സുഖം കുറയും ധനലാഭംകുറയും ദേഹസുഖം കുറയും o ബന്ധുക്കൾക്കു വേണ്ടി ധനനഷ്ടം സംഭവിക്കുവാൻ സാദ്ധ്യതയുള്ള ദിവസം


 മിഥുനം രാശീ – (മകീര്യം അവസാന പകുതിയും തിരുവാതിരയുംപൂണർതo ആദ്യ മൂന്ന് പാദവും ചേർന്നതു ) ദാമ്പത്യ ജീവിതത്തിൽ അസ്വസ്തതകൾ കാണും. മക്കളുടെ പഠന കാര്യത്തിൽ ചില പ്രയാസങ്ങൾ കാണുംബന്ധു കലഹം വരാതെ ശ്രദ്ധിയ്ക്കു ക, ജന സഹകരണം കുറയും ധനലാഭം കുറയും, ശത്രുക്കളുടെ ഉപദ്രവം മുതലായവ ഫലം


കർക്കിടകം രാശി (പൂണർതം അവസാന പാദവും പൂയ്യവും ആയില്യവും ചേർന്നതു്) ബന്ധുകൾ അകൽച്ച കാണിക്കും: കർമ്മ വിഘ്നം മാറി കിട്ടും, ‘ദ്രവ്യലാഭം – അധികാരികളുടെ സഹകരണം – ശാരിരികമായ അസ്വസ്തകൾ മാറി കിട്ടുംഇവ യാണ്ഫലം


ചിങ്ങം രാശി – (മകം പൂരം ഉത്രം ആദ്യപാദം) മക്കളുടെ വിദ്യാഭ്യാസ കാര്യത്തിൽ തീരുമാനമാകുംസ്ഥാനപ്രാപ്തി, അധികാരികളുടെ അംഗീകാരം, പ്രവർത്തി വിജയം ദേഹസുഖം ഇവ കാണുന്നു.


കന്നി രാശി – (ഉത്രം അവസാനമൂന്ന് പാദവും അത്തവും ചിത്തിര ആദ്യ പകുതിയും , ) ബന്ധു വിരോധ o വരുവാൻ സാദ്ധ്യതകർമ്മ തടസ്സം , ധനലാഭം കുറയും,, ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധ വേണം ഇ കാണുന്നു


തുലാവം രാശീ (ചിത്തിര അവസാന പകുതിയും ചോതിയും വിശാഖം ആദ്യ മൂന്ന് പാദവും ചേർന്നത് ) തൊഴിൽ തടസ്സം മാറിയാലും ധനവരവിന് പുരോഗതി കുറയും, മക്കളുടെ വിദ്യാഭ്യാസ കാര്യങ്ങളിൽ അവ്യക്തതയനുഭവപ്പെടും, ബന്ധനമുക്തി, , കർമ്മ പുരോഗതി ധനലാഭംഇവയാണ് ദിവസഫലം


വൃശ്ചികം രാശി ,(വിശാഖം അവസാനപാദവും അനിഴവും തൃക്കേട്ടയും, ). രോഗപീഡ , വിഷഭയം, പ്രതിക്ഷിച്ച ധനത്തിൽ തടസ്സങ്ങൾവ്യസനം, കലഹം അധികാരികളുടെ ഉപദ്രവം, ദ്രവ്യനഷ്ടം ഫലം


ധനു രാശി – (മൂലം ,പൂരാടം, ഉത്രാടം ആദ്യപാദം) പുണ്യ ക്ഷേത്ര ദർശനത്തിനവസരങ്ങൾ ഉണ്ടാകും , കാർഷിക വരുമാനം കൂടും. ധനലാഭം, വ്യാപര നേട്ടം, സ്ത്രി സുഖം, ഗൃഹത്തിൽ സൗഖ്യം ഇവ ഫലം


മകരം രാശി – (ഉത്രാടം അവസാന മൂന്ന് പാദവും തിരുവോണവും അവിട്ടം ആദ്യ പകുതിയും ചേർന്നത് ) അവനവന്റെ മനോഹിതമനുസരിച് പ്രവർത്തിക്കും. പ്രതാപശ്വൈര്യങ്ങൾ, ശത്രുക്കളുടെ മേൽ വിജയം, ബന്ധുക്കൾ മുഖേനയോ അധികാരികൾ മുഖേനയോ ധനസമ്പാദനത്തിനവസരം മനസ്സന്തേഷം ഇ കാണുന്നു


കുംഭം രാശി ( അവിട്ടം അവസാന പകുതിയും ചതയവും പൂരുരുട്ടാതി ആദ്യ മൂന്ന് പാദവും ചേർന്നത്) കർമ്മ സ്ഥാനം വിപുലികരിക്കാം ആലോചന നടക്കുംസ്ത്രി വിരോധം മാറി കിട്ടു o ശ്ത്രു ശല്യം, രോഗ ഭയം, ഇവ ഫലം


മീനം രാശീ (പൂരുരുട്ടാതി അവസാനപാദവും ഉത്രട്ടാതിയും രേവതിയും ചേർന്നതു്) അവിഹിത മാർഗത്തിലൂടെ ധനസമ്പാദനത്തിനവസരം, , വാതദോഷം കൊണ്ടു ശാരിരിക ബുദ്ധിമുട്ട് മാറി കിട്ടുംകർമ്മ വിജയം ഇവ ഫലം


ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ
954405 4161

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6