
പ്രിയപ്പെട്ട സുഹൃത്തേ
എന്റെ പുതിയ പുസ്തകം ഞാൻ പുതു വായനക്കാർക്കായി പരിചയപ്പെടുത്തട്ടെ. വിവരങ്ങൾ ചേർക്കുന്നു.
പുസ്തകത്തെക്കുറിച്ചു ചെറു വിവരണം
അനുഭവങ്ങളുടെ അഭ്രപാളികളെ ശിഥിലീകരിക്കുന്ന ചില രേഖപോലെയാണ് കാലത്തിന്റെ ഇടപെടലുകൾ ഓരോരുത്തരുടേയും ജീവിതത്തിൽ സംഭവിക്കുന്നത്. പരിചിതമോ അപരിചിതമായ അനുഭവത്തിലൂടെ കടന്നുപോയതുമായ കഥകൾ ഓരോ വായനക്കാരനിലേക്ക് വന്നു ചേരാൻ സാധ്യതകൾ ഈ പുസ്തകത്തിലെ കഥകൾക്കുണ്ട്. അവനവന്റെ ജീവിതത്തിലൂടെയോ കാഴ്ചപ്പാടിലൂടെയോ കടന്നു പോകുമ്പോൾ മുന്നിൽ രേഖാചിത്രമായി മാറിയ വ്യത്യസ്തമായ 9 കഥകളടങ്ങിയ പുസ്തകമാണ് വിനീത് വിശ്വദേവ് എഴുതിയ ഉയിരടയാളങ്ങൾ എന്ന കഥാസമാഹാരം.
പുസ്തകം – ഉയിരടയാളങ്ങൾ
എഴുത്തുകാരൻ – വിനീത് വിശ്വദേവ്
ബുക്ക് വിഭാഗം – കഥകൾ
പേജ് – 120
വില- 180
പ്രസാധകർ – സൈകതം ബുക്സ്
ഫോൺ നമ്പർ – 09539056858
—
സ്നേഹപൂർവ്വം
വിനീത് വിശ്വദേവ്
WhatsApp: +91 9947273090
Email- vineethkviswadev@gmail.com

No Comment.