Skip to content

chithrodayamflashnews.com

November 28, 2026 10:59 am

ഷാർജയിൽ ബഹുനില റെസിഡൻഷ്യൽ കെട്ടിടത്തിൽ അഗ്നിബാധയിൽ നാലു മരണം.

ഷാർജയിൽ ബഹുനില റെസിഡൻഷ്യൽ കെട്ടിടത്തിൽ അഗ്നിബാധയിൽ നാലു മരണം.

ദുബായ് :ഷാർജയിലെ അൽനഹ്ദ പ്രദേശത്തെ അംബരചുംബിയായ റെസിഡൻഷ്യൽ കെട്ടിടത്തിൽ ഇന്നുണ്ടായ അഗ്നിബാധയിൽ നാലു പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അധികൃതർ സ്ഥിരീകരിച്ചു.

അഗ്നിബാധയിൽ നിന്ന് രക്ഷപ്പെടാൻ 44-ാം നിലയിൽ നിന്ന് ചാടിയ ഒരാളും മരണപ്പെട്ടവരിൽ ഉൾപ്പെടുന്നു. പരിക്കേറ്റും കനത്ത പുക ശ്വസിച്ചും ആറു പേർ ആശുപത്രിയിൽ ചികിത്സയിലാണ്. അഗ്നിബാധയെ കുറിച്ച് രാവിലെ 11.31 ന് ആണ് ഷാർജ സിവിൽ ഡിഫൻസിൽ വിവരം ലഭിച്ചത്.

ടവറിന്റെ മുകളിലത്തെ നിലകളിലാണ് അഗ്നിബാധയുണ്ടായത്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6