ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ തയ്യാറാക്കിയത്
മേടം രാശി – (അശ്വതി ഭരണി: കാർത്തിക ആദ്യപാദം): മനസന്തോഷം, കുടുംബത്തിൽ സമാധാനം,, ധനലാഭം, ശത്രുനാശം, കുടുംബ സുഖം കാര്യവിജയംഇവയല്ലാമാണ് ദിവസഫലങ്ങൾ.
എടവം രാശി – (കാർത്തിക അവസാന മൂന്ന് പാദം രോഹിണിയും മകീര്യം ആദ്യ രണ്ട് പാദവും ചേർന്നത് ), സഹപ്രവർത്തകരിൽ നിന്നു ഉം സുഹൃത്തുക്കളിൽ നിന്നും അനുകൂലമല്ലാത്ത അനുഭവങ്ങൾ പ്രതീക്ഷിക്കണം മനസ്സിന് സ്വസ്തത കുറവ് കാര്യവിഘ്നം, പാഴ്ചിലവ്, മദ്ധ്യാഹ്ന ശേഷം അനുകൂല ഫലംപ്രതീക്ഷിക്കാം
മിഥുനം രാശീ – (മകീര്യം അവസാന പകുതിയും തിരുവാതിരയുംപൂണർതo ആദ്യ മൂന്ന് പാദവും ) ഉദര വൈഷമ്യങ്ങൾ, അപ്രതീക്ഷിത തടസ്സങ്ങൾ ഉണ്ടാകാൻ സാദ്ധ്യത, ധനനഷ്ടം ഇവയെല്ലാമാണ് ദിവസഫലം
കർക്കിടകം രാശി (പൂണർതം അവസാന പാദവും പൂയ്യവും ആയില്യവും ) ധനലാഭം, ശത്രുനാശം, ഗൃഹ പ്രീതി , ആരോഗ്യം ഇവയാണ് ദിവസഫലം
ചിങ്ങം രാശി – (മകംപൂരം ഉത്രം ആദ്യപാദ o ) ധനതടസ്സങ്ങൾ കർമ്മ തടസ്സം സഞ്ചാരക്ലേശം രോഗ ശമനം , മനസ്വസ്തത കുറവു് ഇവയെല്ലാമാണ് ദിവസഫലം
കന്നി രാശി – (ഉത്രം അവസാനമൂന്ന് പാദവും അത്തവും ചിത്തിര ആദ്യ പകുതിയും , ) രാജകോപം, തസ്ക്കരഭയം ശ്ത്രു ഉപദ്രവം, ആരോഗ്യപ്രശ്നങ്ങൾ , ഇവയാണ് ദിവസഫലം –
തുലാവം രാശീ
(ചിത്തിര അവസാന പകുതിയും ചോതിയും വിശാഖം ആദ്യ മൂന്ന് പാദവും ചേർന്നത് ) കർമ്മ തടസ്സ o മാറി കിട്ടും അഭിമാന o ധനലാഭം, ശത്രു വൃദ്ധി ഇവയാണ് ദിവസഫലം –
വൃശ്ചികം രാശി ,(വിശാഖം അവസാനപാദവും അനിഴവും തൃക്കേട്ടയും ചേർന്നത് ) ധനലാഭം, കാര്യ ജയം പുത്ര സൗഖ്യം പ്രതാപ ശക്തി ഇഷ്ടസിദ്ധി ഇവയാണ് ദിവസ ഫലം –
ധനു രാശി – (മൂലം ,പൂരാടം, ഉത്രാടം ആദ്യപാദം) കർമ്മ മേഖലകളിൽ ഉണർവ് ധന-ധാന്യ ലാഭം ഇഷ്ടഭക്ഷണ യോഗം രാജബഹുമതി ബന്ധു സുഖം, കർമ്മപരമായ നേട്ടങ്ങൾ ആരോഗ്യം,ഇവയാണ് ദിവസഫലം
മകരം രാശി – (ഉത്രാടം അവസാന മൂന്ന് പാദവും തിരുവോണവും അവിട്ടം ആദ്യ പകുതിയും ചേർന്നത് ) കർമ്മ ഗുണം, ധനധാന്യ വർദ്ധനവ് കുടുംബ സുഖംഇവയാണ് ദിവസഫലം
കുംഭം രാശി ( അവിട്ടം അവസാന പകുതിയും ചതയവും പൂരുരുട്ടാതി ആദ്യ മൂന്ന് പാദവും ചേർന്നത് ) കർമ്മ സിദ്ധി, ബന്ധു സുഖം, ആരോഗ്യം, കാര്യ വിജയം ഇവയാണ് ദിവസഫലം
മീനം രാശീ (പൂരുരുട്ടാതി അവസാനപാദവും ഉത്രട്ടാതിയും രേവതിയും ചേർന്നതു് മനസ്വസ്തത കുറവ്, ധനനഷ്ടം വരാതിരിക്കാൻ ശ്രദ്ധിയ്ക്കണം പാഴ്ചിലവ് പ്രവർത്തി തടസ്സം, അപവാദം കേൾകാനിട വരിക, ,
|ഇവയാണ് ഇന്നത്തെ ദിവസ പൊതു ഫലങ്ങൾ-

ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ
954405 4161
No Comment.