നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ അയ്യപ്പപണിക്കർ സ്മാരക പുരസ്കാരം ബീന ബിനിലിന്റെ,മായാത്ത വരകൾ, എന്ന, കവിതാ സമാഹാരത്തിന് ലഭിച്ചു. മാർച്ച് 26 ന് തിരുവനന്തപുരം വൈ.എം. സി.എ ഹാളിൽവെച്ച് നടക്കുന്ന ട്രസ്റ്റിന്റെ വാർഷികാഘോഷചടങ്ങിൽ വെച്ച് പുരസ്കാരം സമ്മാനിക്കും.
No Comment.