Skip to content

chithrodayamflashnews.com

November 29, 2026 4:04 pm
വിരൽ മുറിച്ചു മാറ്റി , ഗുരുതരമായ ആരോഗ്യ പ്രേശ്നങ്ങൾ , ദിവസവും വലിയൊരു തുക മരുന്നുകൾക്കാവിശ്യം , സരിതാ നായരുടെ ഇപ്പോഴത്തെ അവസ്ഥ  കഴുത്തിൽ കത്തിവച്ചപ്പോഴും തളർന്നില്ല; സ്റ്റൂളും ഭരണിയുംകൊണ്ട് കൊള്ളസംഘത്തെ നേരിട്ട് ദമ്പതികൾ! പാലക്കാട്ടെ സിനിമാറ്റിക്കായ സ്വർണക്കവർച്ചയുടെ കഥ കാൻസറിന്റെ അവസാന ഘട്ടത്തിലെത്തിയ ബീഹാർ യുവാവിന്റെ വ്യത്യസ്തമായ ആഗ്രഹം; നർത്തകർക്ക് മേൽ വാരിയറിഞ്ഞത് 7 ലക്ഷം രൂപ! ചെയ്യാത്ത തെറ്റിന് പോക്സോ കുരുക്കിൽ 53 ദിവസം ജയിൽവാസം; രണ്ട് വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ നിരപരാധിത്വം തെളിയിച്ച് തേവലക്കര സ്വദേശി; വ്യക്തിവൈരാഗ്യം തീർക്കാൻ പോലീസ് ഒത്താശയോടെ കെട്ടിച്ചമച്ച കള്ളക്കേസെന്ന് വെളിപ്പെടുത്തൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച)

പ്ളസ് ടു വിദ്യാർത്ഥിയെ കാണാനില്ലെന്ന് പരാതി, വീട്ടിൽ നിന്നിറങ്ങിയത് സ്‌കൂളിലേയ്ക്ക് പോകുന്നെന്ന് പറഞ്ഞ്

എറണാകുളം പിറവത്ത് നിന്ന് പ്ളസ് ടു വിദ്യാർത്ഥിയെ കാണാതായതായി പരാതി. ഓണക്കൂർ സ്വദേശി അർജുൻ രഘുവിനെയാണ് കാണാതായത്. പാമ്പാക്കുട സർക്കാർ ഹൈസ്‌കൂളിലെ വിദ്യാർത്ഥിയാണ്.

ഇന്നലെ രാവിലെ സ്‌കൂളിലേക്കെന്ന് പറഞ്ഞാണ് വിദ്യാർത്ഥി വീട്ടിൽ നിന്നിറങ്ങിയത്. എന്നാൽ ഇതുവരെ വീട്ടിൽ തിരിച്ചെത്തിയിട്ടില്ലെന്ന് ബന്ധുക്കൾ പറയുന്നു. പിറവം പൊലീസിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിദ്യാ‌ർത്ഥിയെക്കുറിച്ച് വിവരം ലഭിക്കുന്നവർ ഈ നമ്പറുകളിൽ ബന്ധപ്പെടണം. നമ്പർ: 9496 976421, 9846 681309

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6