കൊച്ചിയുടെ തന്ത്രപ്രധാന മേഖലയില്‍ തീവ്രവാദ വിരുദ്ധ സേന മോക്ക്ഡ്രില്‍ സംഘടിപ്പിച്ചു – കൊച്ചിയുടെ തന്ത്രപ്രധാന മേഖലയില്‍ മോക്ക്ഡ്രില്‍ സംഘടിപ്പിച്ച് തീവ്രവാദ വിരുദ്ധ സേന. നഗരത്തില്‍ തീവ്രവാദി ആക്രമണം ഉണ്ടായാല്‍ അതിനെ എങ്ങിനെ പ്രതിരോധിക്കുമെന്നാണ് കേരള പൊലീസിലെ തീവ്രവാദ വിരുദ്ധ സേന മോക് ഡ്രില്ലിലൂടെ വിശദീകരിച്ചത്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പി വിമലാദിത്യയുടെ ഉത്തരവ് പ്രകാരമായിരുന്നു വെല്ലിംഗ്ടണ്‍ ഐലന്റിലെ മോക്ക്ഡ്രില്‍.
സമയം പകല്‍ 3 മണി. സുരക്ഷാവലയം മറികടന്ന് കൊച്ചി വെല്ലിംഗ്ടണ്‍ ഐലന്റിലെ സ്വകാര്യ ഹോട്ടലില്‍ കടന്നുകയറുന്നു തീവ്രവാദികള്‍
No Comment.