പയ്യോളിയിൽ കഴിഞ്ഞ മാസം മരിച്ചയാളുടെ മൃതദേഹം ഖബറിൽ നിന്ന് പുറത്തെടുത്തു; നടപടി മകന്റെ സംശയത്തെ തുടർന്ന്
പയ്യോളിയില്‍ കഴിഞ്ഞ മാസം മരിച്ചയാളുടെ മൃതദേഹം ഖബറില്‍ നിന്ന് പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്യുന്നു.
അട്ടക്കുണ്ട് സ്വദേശി മുഹമ്മദിന്റെ മൃതദേഹമാണ് ഖബറില്‍ നിന്നും പുറത്തെടുക്കുന്നത്. വീണ്ടും പോസ്റ്റ് മോർട്ടം ചെയ്യുന്നതിനാണ് മൃതദേഹം പുറത്തെടുത്തത്. മുഹമ്മദിൻ്റെ മരണത്തില്‍ സംശയമുണ്ടെന്ന് മകൻ പരാതി നല്‍കിയതിന് പിന്നാലെയാണ് വീണ്ടും പോസ്റ്റ്മോർട്ടം ചെയ്യാൻ തീരുമാനിച്ചത്. ഒറ്റക്ക് താമസിച്ചിരുന്ന മുഹമ്മദിനെ കഴിഞ്ഞ മാസം 26നാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി
No Comment.