Skip to content

chithrodayamflashnews.com

November 28, 2026 9:45 am

നസോട്ട സംസ്ഥാന പ്രതിനിധി മെലിസ ഹോർട്ട്മാനും ഭർത്താവും കൊല്ലപ്പെട്ടു.

നസോട്ട സംസ്ഥാന പ്രതിനിധി മെലിസ ഹോർട്ട്മാനും ഭർത്താവും കൊല്ലപ്പെട്ടു. സെനറ്റർ ഹോഫ്മാനും ഭാര്യക്കും വെടിവയ്പ്പിൽ പരിക്കേറ്റു – മിനസോട്ട പ്രതിനിധി ഹോർട്ട്മാനും ഭർത്താവും കൊല്ലപ്പെട്ടു, സെനറ്റർ ഹോഫ്മാനും ഭാര്യയും രാഷ്ട്രീയ പ്രേരിതമായ വെടിവയ്പ്പിൽ പരിക്കേറ്റു,വെടിവെപ്പ് രാഷ്ട്രീയ പ്രേരിതമാണെന്നു ഗവർണർ വാൾസ് പറയുന്നു

മിനസോട്ട: സംസ്ഥാന പ്രതിനിധി മെലിസ ഹോർട്ട്മാനും ഭർത്താവും കൊല്ലപ്പെട്ടു.സെനറ്റർ ഹോഫ്മാനും ഭാര്യക്കും വെടിവയ്പ്പിൽ പരിക്കേറ്റു രാഷ്ട്രീയ പ്രേരിതമായ വെടിവെപ്പാണെന്ന് ഗവർണർ വാൾസ് പറയുന്നു

നിരവധി തവണ വെടിയേറ്റ സംസ്ഥാന സെനറ്റർ ജോൺ ഹോഫ്മാനും ഭാര്യയും അതീവഗുരുതരാവസ്ഥയിലാണ്

സംശയിക്കപ്പെടുന്ന തോക്കുധാരിക്കായി ഇപ്പോൾ തിരച്ചിൽ നടക്കുന്നു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6