വടക്കൻ നൈജീരിയയിൽ ബെനു സംസ്ഥാനത്തെ യെൽവാട്ട പട്ടണത്തിലാണ് ആക്രമണമുണ്ടായതെന്ന് ആംനസ്റ്റി ഇന്റർനാഷണൽ നൈജീരിയ ശനിയാഴ്ച അറിയിച്ചു.
യെലെവാട്ട ഗ്രാമത്തിൽ വെള്ളിയാഴ്ച വൈകിട്ടു മുതൽ ശനിയാഴ്ച പുലർച്ചെ വരെ ആക്രമണം നടന്നതായി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെ ആംനസ്റ്റി അറിയിച്ചു. നിരവധി പേർക്ക് പരിക്കേറ്റതായും നിരവധിയാളുകളെ കാണാതായതായും സംഘടന കൂട്ടിച്ചേർത്തു.
കന്നുകാലികളെ മേക്കുന്നവരും കർഷകരും ഭൂമിക്കായി തർക്കങ്ങൾ നടക്കുന്ന പ്രദേശമാണ് ഇവിടം. ഇത് പലപ്പോഴും സംഘർഷങ്ങളിലേക്ക് നയിക്കാറുണ്ട്
No Comment.