Skip to content

chithrodayamflashnews.com

October 16, 2026 9:48 pm
ഇന്നത്തെ രാശി ഫലം(2026 ഒക്ടോബർ 16, വെള്ളിയാഴ്ച) ജർമ്മനിയിൽ മലയാളി നഴ്സുമാരും സുഹൃത്തും അടക്കം മൂന്ന് പേർ ഫ്ലാറ്റിലുണ്ടായ തീപിടുത്തത്തിൽ ദാരു*ണമായി കൊ*ല്ലപ്പെട്ടു; സംഭവം കൊ*ലപാതകമെന്ന് സംശയം, ഒരു ചെറിയ ഷെഡിൽ തുടങ്ങി ഇന്ന് ഒന്നരക്കോടി രൂപ വിറ്റുവരവുള്ള ഒരു വലിയ സംരംഭമായി മാറിയ സുശീല ജയരാജിന്റെ കഥ ഏതൊരു സംരംഭകനും വലിയൊരു പ്രചോദനമാണ്. ഒരു കുടുംബംപോലെ കഴിഞ്ഞിരുന്ന കുട്ടികളാണ് അവർ.. നെടുമ്പാശേരി വാഹനാപകടത്തിന് പിന്നാലെ നീതിനിഷേധവും അവഹേളനങ്ങളും ഏറ്റുവാങ്ങേണ്ടിവന്നതിനെക്കുറിച്ചും അപകടത്തെക്കുറിച്ചും പ്രതികരിക്കുകയാണ് ഗോപികയുടെ അച്ഛൻ. കൊടുങ്ങല്ലൂരിൽ 18-കാരന്റെ ആത്മഹത്യയിൽ പോലീസിനെതിരെ പിതാവിന്റെ കണ്ണ് നനയിക്കുന്ന വെളിപ്പെടുത്തൽ!

വടക്കൻ നൈജീരിയയിൽ അജ്ഞാതരായ തോക്കുധാരികളുടെ ആക്രമണത്തിൽ 100 പേർ കൊല്ലപ്പെട്ടു

വടക്കൻ നൈജീരിയയിൽ ബെനു സംസ്ഥാനത്തെ യെൽവാട്ട പട്ടണത്തിലാണ് ആക്രമണമുണ്ടായതെന്ന് ആംനസ്റ്റി ഇന്റർനാഷണൽ നൈജീരിയ ശനിയാഴ്ച അറിയിച്ചു.

യെലെവാട്ട ഗ്രാമത്തിൽ വെള്ളിയാഴ്ച വൈകിട്ടു മുതൽ ശനിയാഴ്ച പുലർച്ചെ വരെ ആക്രമണം നടന്നതായി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെ ആംനസ്റ്റി അറിയിച്ചു. നിരവധി പേർക്ക് പരിക്കേറ്റതായും നിരവധിയാളുകളെ കാണാതായതായും സംഘടന കൂട്ടിച്ചേർത്തു.

കന്നുകാലികളെ മേക്കുന്നവരും കർഷകരും ഭൂമിക്കായി തർക്കങ്ങൾ നടക്കുന്ന പ്രദേശമാണ് ഇവിടം. ഇത് പലപ്പോഴും സംഘർഷങ്ങളിലേക്ക് നയിക്കാറുണ്ട്

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6