പത്തനംതിട്ട : കാണാതായ കോന്നി മെഡിക്കൽസ്റ്റോർ ഉടമയുടെ മൃതദേഹം അരുവാപ്പുലം കൃഷി ഭവന്റെ പുറകില് ഉള്ള തോട്ടില് നിന്നും അഗ്നി സുരക്ഷാ വകുപ്പിലെ സ്കൂബ ടീം കണ്ടെത്തി . കോന്നി പരാഗ് മെഡിക്കൽസ്റ്റോർ(മൂക്കന്നൂര് മെഡിക്കല് ഗ്രൂപ്പ് ) ഉടമ കോന്നി അതിരുങ്കൽ മൂക്കന്നൂർ പ്രവീൺ ശേഖറിന്റെ (48) മൃതദേഹമാണ് കണ്ടെത്തിയത് .
വെള്ളിയാഴ്ച രാത്രി പത്തരയോടെ കോന്നിയിലെ മെഡിക്കൽ സ്റ്റോർ അടച്ചശേഷം കോന്നിയിൽനിന്ന് വീട്ടിലേക്കുപോയതാണ്.രാത്രി വൈകിയും വീട്ടില് എത്തിയില്ല .തുടര്ന്ന് വീട്ടുകാര് നടത്തിയ തിരച്ചിലിലിൽ ആണ് തോട്ടിൽ കണ്ടെത്തിയത്
No Comment.