Skip to content

chithrodayamflashnews.com

October 16, 2026 8:43 pm
ഇന്നത്തെ രാശി ഫലം(2026 ഒക്ടോബർ 16, വെള്ളിയാഴ്ച) ജർമ്മനിയിൽ മലയാളി നഴ്സുമാരും സുഹൃത്തും അടക്കം മൂന്ന് പേർ ഫ്ലാറ്റിലുണ്ടായ തീപിടുത്തത്തിൽ ദാരു*ണമായി കൊ*ല്ലപ്പെട്ടു; സംഭവം കൊ*ലപാതകമെന്ന് സംശയം, ഒരു ചെറിയ ഷെഡിൽ തുടങ്ങി ഇന്ന് ഒന്നരക്കോടി രൂപ വിറ്റുവരവുള്ള ഒരു വലിയ സംരംഭമായി മാറിയ സുശീല ജയരാജിന്റെ കഥ ഏതൊരു സംരംഭകനും വലിയൊരു പ്രചോദനമാണ്. ഒരു കുടുംബംപോലെ കഴിഞ്ഞിരുന്ന കുട്ടികളാണ് അവർ.. നെടുമ്പാശേരി വാഹനാപകടത്തിന് പിന്നാലെ നീതിനിഷേധവും അവഹേളനങ്ങളും ഏറ്റുവാങ്ങേണ്ടിവന്നതിനെക്കുറിച്ചും അപകടത്തെക്കുറിച്ചും പ്രതികരിക്കുകയാണ് ഗോപികയുടെ അച്ഛൻ. കൊടുങ്ങല്ലൂരിൽ 18-കാരന്റെ ആത്മഹത്യയിൽ പോലീസിനെതിരെ പിതാവിന്റെ കണ്ണ് നനയിക്കുന്ന വെളിപ്പെടുത്തൽ!

കോന്നി മെഡിക്കൽസ്റ്റോർ ഉടമയുടെ മൃതദേഹം തോട്ടില്‍ കണ്ടെത്തി

പത്തനംതിട്ട : കാണാതായ കോന്നി മെഡിക്കൽസ്റ്റോർ ഉടമയുടെ മൃതദേഹം അരുവാപ്പുലം കൃഷി ഭവന്‍റെ പുറകില്‍ ഉള്ള തോട്ടില്‍ നിന്നും അഗ്നി സുരക്ഷാ വകുപ്പിലെ സ്കൂബ ടീം കണ്ടെത്തി . കോന്നി പരാഗ് മെഡിക്കൽസ്റ്റോർ(മൂക്കന്നൂര്‍ മെഡിക്കല്‍ ഗ്രൂപ്പ് ) ഉടമ കോന്നി അതിരുങ്കൽ മൂക്കന്നൂർ പ്രവീൺ ശേഖറിന്‍റെ (48) മൃതദേഹമാണ് കണ്ടെത്തിയത് .

വെള്ളിയാഴ്ച രാത്രി പത്തരയോടെ കോന്നിയിലെ മെഡിക്കൽ സ്റ്റോർ അടച്ചശേഷം കോന്നിയിൽനിന്ന്‌ വീട്ടിലേക്കുപോയതാണ്.രാത്രി വൈകിയും വീട്ടില്‍ എത്തിയില്ല .തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ തിരച്ചിലിലിൽ ആണ് തോട്ടിൽ കണ്ടെത്തിയത്

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6