Skip to content

chithrodayamflashnews.com

November 29, 2026 3:36 pm
കഴുത്തിൽ കത്തിവച്ചപ്പോഴും തളർന്നില്ല; സ്റ്റൂളും ഭരണിയുംകൊണ്ട് കൊള്ളസംഘത്തെ നേരിട്ട് ദമ്പതികൾ! പാലക്കാട്ടെ സിനിമാറ്റിക്കായ സ്വർണക്കവർച്ചയുടെ കഥ കാൻസറിന്റെ അവസാന ഘട്ടത്തിലെത്തിയ ബീഹാർ യുവാവിന്റെ വ്യത്യസ്തമായ ആഗ്രഹം; നർത്തകർക്ക് മേൽ വാരിയറിഞ്ഞത് 7 ലക്ഷം രൂപ! ചെയ്യാത്ത തെറ്റിന് പോക്സോ കുരുക്കിൽ 53 ദിവസം ജയിൽവാസം; രണ്ട് വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ നിരപരാധിത്വം തെളിയിച്ച് തേവലക്കര സ്വദേശി; വ്യക്തിവൈരാഗ്യം തീർക്കാൻ പോലീസ് ഒത്താശയോടെ കെട്ടിച്ചമച്ച കള്ളക്കേസെന്ന് വെളിപ്പെടുത്തൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത്

ഇന്നത്തെദിവസഫലം( പൊതുവായി )01- 07- 2025 ഉത്രം നക്ഷത്രം – ചിങ്ങക്കൂർ ചൊവ്വാഴ്ച

 

ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ തയ്യാറാക്കിയത്

മേടം രാശി – (അശ്വതി ഭരണി: കാർത്തിക ആദ്യപാദം) പ്രവർത്തന മേഖലയിലെ കർമ്മ തടസ്സ o മാറി കിട്ടും,ധനനഷ്ടം കുറയും, അപവാദം കേൾക്കാൻ സാദ്ധ്യത,മുതലായ ഫലങ്ങൾ പ്രതീക്ഷിക്കാം

എടവം രാശി – (കാർത്തിക അവസാന മൂന്ന് പാദം രോഹിണിയും മകീര്യം ആദ്യ രണ്ട് പാദവും ചേർന്നത് ) കർമ്മ മേഖലയിൽബന്ധന വസ്ഥയിൽ നിന്ന് കാര്യതടസ്സങ്ങൾ മാറി വരും ധനനഷ്ടത്തിന് സാദ്ധ്യതകൾ ഉള്ള ദിവസമാണ്

മിഥുനം രാശീ – (മകീര്യം അവസാന പകുതിയും തിരുവാതിരയുംപൂണർതo ആദ്യ മൂന്ന് പാദവും ) മനസന്തോഷം , രാജ പ്രീതി, ദ്രവ്യലാഭം ഉദര വൈഷമ്യങ്ങൾക്ക് ശമനംഇവയെല്ലാമാണ് ദിവസഫലം

കർക്കിടകം രാശി (പൂണർതം അവസാന പാദവും പൂയ്യവും ആയില്യവും ) മനപ്രയാസം മാറി കിട്ടുംകർമ്മ വിജയം, ധനലാഭം അഭിമാനം, നിർത്തിവെച്ച നിർമ്മാണ പ്രവർത്തികളിൽ പുനരാലോചനയ്ക്ക് അനുകൂല സമയം ശത്രുവിന്മേൽ വിജയം ഇവയാണ് ദിവസഫലം

ചിങ്ങം രാശി – (മകംപൂരം ഉത്രം ആദ്യപാദ o ) സുഖഹാനി, വ്യാപാരക്ലേശം ദൂരയാത്ര ധനാഗമം, ജനസഹകരണം കുറയും ഇവയാണ്ദിവസഫലം

കന്നി രാശി – (ഉത്രം അവസാനമൂന്ന് പാദവും അത്തവും ചിത്തിര ആദ്യ പകുതിയും , ) രോഗപീഢ, പുത്രന്മാരുടെ പഠന കാര്യങ്ങളെ കുറിച്ച് ആശങ്ക ,ഇവയാണ് ദിവസഫലം –

തുലാവം രാശീ(ചിത്തിര അവസാന പകുതിയും ചോതിയും വിശാഖം ആദ്യ മൂന്ന് പാദവും ചേർന്നത് ) കർമ്മ വിജയം, ബന്ധു സമാഗമം, ധനലാഭം ഇവയാണ് ദിവസഫലം –

വൃശ്ചികം രാശി ,(വിശാഖം അവസാനപാദവുംഅനിഴവും തൃക്കേട്ടയും ചേർന്നത് ) കർമ്മ വിജയം, കൃഷി ഗുണം വസ്ത്ര ലാഭംധനലാഭം ശത്രുനാശം ഗൃഹപ്രീതി അഭിമാനം ഇവയാണ് ദിവസ ഫലം –

ധനു രാശി – (മൂലം ,പൂരാടം, ഉത്രാടം ആദ്യപാദം) ധനലാഭം ശത്രുനാശം, പ്രവർത്തിവിജയം വാക്ശുദ്ധി മനസുഖം ഇവയാണ് ദിവസഫലം

മകരം രാശി – (ഉത്രാടം അവസാന മൂന്ന് പാദവും തിരുവോണവും അവിട്ടം ആദ്യ പകുതിയും ചേർന്നത് ) പ്രവർത്തിക ക്ക് തടസ്സം അഭിമാനക്ഷതം സഞ്ചാരക്ലേശം – പാഴ്ചിലവു ഇവയാണ് ദിവസഫലം

കുംഭം രാശി ( അവിട്ടം അവസാന പകുതിയും ചതയവും പൂരുരുട്ടാതി ആദ്യ മൂന്ന് പാദവും ചേർന്നത് ) കാര്യവിജയത്തിന്കഠിന പരിശ്രമം വേണ്ട ദിവസം ,, സഞ്ചാര കൊണ്ട് നേട്ടങ്ങൾ ധനലാഭം അനാരോഗ്യംഇവയാണ് ദിവസഫലം

മീനം രാശീ (പൂരുരുട്ടാതി അവസാനപാദവും ഉത്രട്ടാതിയും രേവതിയും ചേർന്നത്) ധനലാഭം, ബന്ധു ഗുണം, കർമ്മമേഖലയിൽ മാന്ദ്യം, ധനധാന്യസമൃദ്ധി ശുഷ്കിക്കും, പ്രതാപ ശക്തി , ആഞ്ജാ ഗുണം
|ഇവയാണ് ഇന്നത്തെ ദിവസ പൊതു ഫലങ്ങൾ-

ജ്യോതിഷ സേവനങ്ങൾ Online ലും ലഭ്യമാണ്
ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ
954405 4161

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6