9 മാസം ഗർഭിണിയായ മലയാളി യുവതി അജ്മാനിൽ അമിതരക്ത സമ്മർദത്തെ തുടർന്ന് കുഴഞ്ഞുവീണ് മരിച്ചു. 35 വയസ്സായിരുന്നു പ്രായം…
പട്ടാമ്പി വല്ലപ്പുഴ ഇബ്രാഹിമിൻ്റെ മകൾ അസീബയാണ് മരിച്ചത്. അജ്മാൻ എമിറേറ്റ്സ് സിറ്റിയിൽ താമസിക്കുന്ന പുളിക്കൽ അബ്സലാമിന്റെ ഭാര്യയാണ്. താമസിക്കുന്ന സ്ഥലത്ത് കുഴഞ്ഞു വീണ അസീബയെ ആശുപത്രിയില് എത്തിച്ചെങ്കിലും രക്ഷിക്കാന് ആയില്ല. ദുബൈ സോനപൂർ ഖബർസ്ഥാനിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ പറഞ്ഞു…
No Comment.