വാരപ്പെടി കക്കാട്ടൂർ കരോട്ടെപോത്തനാൽ ബിജുവിൻ്റെ ഭാര്യ വിജിത (40) യാണ് മരിച്ചത്. മുവ്വാറ്റുപുഴയിൽ വച്ചാണ് കുഴഞ്ഞു വീണത്. മുവാറ്റുപുഴ സഹകരണ ആശുപത്രിയിലും തുടർന്ന് എറണാകുളം മെഡിക്കൽ ട്രസ്റ്റിലും പ്രവേശിപ്പിച്ചെങ്കിലും ഇന്ന് പുലർച്ചെ അന്തരിച്ചു.
കോലഞ്ചേരി പാലക്കാമറ്റം വടക്കേ പുത്തൻപുര കുടുബാംഗമാണ്. മക്കൾ സാന്ദ്രബിജു,, ആർദ്ര ബിജു. സംസ്കാരം നാളെ 12 മണിക്ക് മുവ്വാറ്റുപുഴ മുനിസിപ്പൽ പൊതു ശ്മശാനത്തിൽ.
No Comment.