36 വയസ്സുള്ള മലയാളി യുവതി ബംഗളുരുവില്‍ അന്തരിച്ചു. തിരുവല്ല തോട്ടഭാഗം മാടേലിൽ അർനിഷ് ജേക്കബിന്റെ ഭാര്യ രാജി അർനിഷ് ആണ് ബംഗളുരുവിൽ മരിച്ചത്…
സംസ്കാരം നാളെ 11 മണിക്ക് തിരുവല്ല തോട്ടഭാഗം കത്തോലിക്കാ പള്ളിയിൽ നടക്കും. മകൻ ജോഷ്വ.. കൊട്ടാരക്കര നീലേശ്വരം പുത്തൻവിള പടിഞ്ഞാറ്റതിൽ ജോർജ് കുട്ടിയുടെയും ലിസി ദമ്പതികളുടെ മകളാണ്..
No Comment.