2023 | മാർച്ച് 17|വെള്ളി |

നവഭാവനചാരിറ്റബിൾ ട്രസ്റ്റിന്റെ ഗിരീഷ് പുത്തഞ്ചേരി സ്മാരക പുരസ്കാരം ഗാനരചനയ്ക്ക് സോമനാഥൻ കുട്ടത്തിന്. മാർച്ച് 26 ന് തിരുവനന്തപുരം YMCA ഹാളിൽ വെച്ചു നടത്തുന്ന സാംസ്കാരികസമ്മേളനത്തിൽ പുരസ്കാരം സമ്മാനിക്കുന്നതാണ്. എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ മുതൽ ആകാശവാണി ഗാനങ്ങൾ പ്രക്ഷേപണം ചെയ്തു തുടങ്ങി. ഇപ്പോൾ നാൽപ്പത്തഞ്ചു വർഷമായി ആകാശവാണി അദ്ദേഹത്തിന്റെ ഗാനങ്ങൾ പ്രക്ഷേപണം ചെയ്യുന്നു. ദൂരദർശനും മനോരമ ചാനലും ശാലോം ടിവിയും ഗാനങ്ങൾ സംപ്രേക്ഷണം ചെയ്തിട്ടുണ്ട്.
മഹാത്മ ഫൂ ലേ നാഷണൽ എക്സലൻസ്, ജെ.സി.ഡാനിയേൽ , കാവാലം നാരായണപ്പണിക്കർ, റോട്ടറി ഇന്റർനാഷണൽ, സംസ്ഥാന അധ്യാപക പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

No Comment.