ബിഗ് ബോസ് സീസൺ 7 വിജയകിരീടം ചൂടിയതിന് പിന്നാലെ പ്രതികരണവുമായി അനുമോൾ രംഗത്ത് ഏഷ്യാനെറ്റിൽ ലൈൻ കട്ട് ലാണ് അനുമോൾ തുറന്നടിച്ചു പ്രതികരിച്ചത് . ഞാൻ അതിജീവിച്ച പ്രേശ്നങ്ങൾ പ്രേക്ഷകർ വളരെ കുറച്ചേ കണ്ടിട്ടുള്ളു , എന്നാൽ ഞാൻ അനുഭവിച്ച മാനസിക സംഘർഷങ്ങൾ ബിഗ് ബോസ് കണ്ടിട്ടുണ്ട് . ഒരുപാട് കഷ്ടപ്പെട്ടാണ് ഞാൻ കപ്പ് നേടിയത് . എനിക്ക് പി ആർ ഉണ്ടായിരുന്നു .
ഒരു ലക്ഷം രൂപ മാത്രമാണ് ഞാൻ പി ആറിന് നൽകിയത് അല്ലാതെ എല്ലാവരും പറയുന്നത് പോലെ 16 ലക്ഷമൊന്നും ഞാൻ പിആറിന് നൽകിയിട്ടില്ല . അത്രയും ക്യാഷ് എന്റെ കയ്യിൽ ഉണ്ടെങ്കിൽ ഞാൻ ബിഗ് ബോസ്സിലേക്ക് വരില്ലല്ലോ . എന്റെ വിജയത്തിന് പിന്നിൽ പിആർ ആണെന്ന് പറയുന്നവർ പറഞ്ഞോട്ടെ മനുഷ്യരല്ലേ , എന്നാൽ ഞാൻ നേടിയ ഈ വിജയം അതെന്റെ കഷ്ടപാടാണ് എന്നാണ് അനുമോൾ പ്രതികരിച്ചത് .
No Comment.