Skip to content

chithrodayamflashnews.com

November 29, 2026 1:56 pm
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!

3.19ന് പാർക്ക് ചെയ്തു, 6.48ന് സ്റ്റാർട്ടാക്കി, 6.52ന് വൻശബ്ദത്തിൽപൊട്ടിത്തെറിച്ചു;ഡൽഹിസ്ഫോടനത്തിലെകാറിന്റെദൃശ്യങ്ങൾ പുറത്ത്

ന്യൂഡൽഹി:ചെങ്കോട്ടമെട്രോസ്റ്റേഷനുസമീപമുണ്ടായ ഉ​ഗ്ര സ്ഫോടനത്തിൽ പൊട്ടിത്തെറിച്ച ഹ്യുണ്ടായ് ഐ20 കാറിന്റെസിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നു. കാർഓടിച്ചിരുന്നആളുടേതെന്നു സംശയിക്കുന്ന ചിത്രങ്ങളുംപുറത്തുവന്നിട്ടുണ്ട്.പൊട്ടിത്തെറിയ്ക്കിരയാക്കിയ കാർ ഹരിയാന രജിസ്ട്രേഷൻ ഹ്യുണ്ടായ് ഐ20യാണ്. എച്ആര്‍ 26 സിഇ7674എന്നനമ്പറിലുള്ള വെളുത്ത ഐ20 കാറാണ്ദൃശ്യങ്ങളിലുള്ളത്. കാർഡൽഹിയിൽപലയിടങ്ങളിലായിചുറ്റിക്കറങ്ങിയെന്നുംകണ്ടെത്തിയിട്ടുണ്ട്.
തിങ്കളാഴ്ച6.52ഓടെയാണ് സ്ഫോടനമുണ്ടായത്. ഇതിനു തൊട്ടു മുൻപുള്ള സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്.ചെങ്കോട്ടയ്ക്ക്സമീപമുള്ളസുനഹ്റി മസ്ജിദിനു സമീപം കാർ ഏതാണ്ട്മൂന്ന്മണിക്കൂറിനു മുകളിൽ സമയം നിർത്തിയിട്ടിരുന്നു. കാർ വൈകീട്ട്3.19നുഇവിടേയ്ക്ക്പ്രവേശിക്കുന്നതും6.48നുപുറത്തേക്ക്പോകുന്നതുംസിസിടിവിദൃശ്യങ്ങളിൽ കാണാം. പിന്നാലെയാണ് പൊട്ടിത്തെറിയുണ്ടായത്.

തുടക്കത്തിൽഡ്രൈവറുടെ മുഖംവ്യക്തമായികാണാൻ സാധിക്കുന്നുണ്ട്. എന്നാൽ കാർമുന്നോട്ടുപോകുമ്പോൾ മുഖം മറച്ച ഒരാളാണ് ഡ്രൈവിങ്സീറ്റിലിരിക്കുന്നതെന്നുദൃശ്യങ്ങളിൽവ്യക്തമാകുന്നത്. ബദൽപുർ അതിർത്തിയിൽ നിന്നാണ് കാർ അവസാനമായി ന​ഗരത്തിലേക്ക്പ്രവേശിച്ചത്. അതിന്റെ ശേഷിക്കുന്ന യാത്രാപാതഅന്വേഷണത്തിലാണെന്നും ഡൽഹി പൊലീസ് വ്യക്തമാക്കി.

ഉന്നമിട്ടത് തിരക്കേറിയ ചാന്ദ്നിചൗക്ക്മാർക്കറ്റാണെന്നു സൂചനകളുണ്ട്. തിരക്കേറിയ സ്ഥലത്ത് സ്ഫോടനം നടത്താൻ പദ്ധതിയിട്ടുവെന്നാണ് വിവരം.

ട്രാഫിക്ക് സി​ഗ്നലിൽ കാർ പെട്ടതോടെ മാർക്കറ്റിനു സമീപത്തേക്ക്കാർകയറ്റാനുള്ളശ്രമംപരാജയപ്പെട്ടെന്നാണ് പൊലീസ് നി​ഗമനം. സ്ഫോടനംനടന്നസ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് പൊലീസ്. നൂറോളം സിസിടിവി ​ദൃശ്യങ്ങൾ പൊലീസ്പരിശോധിക്കുന്നുണ്ട്.

1 Comments
Karen1445 November 12, 2025
| |
Whatsapp Image 2024 04 01 At 18.33.29 B82062e6