അരൂർ തുറവൂർ ഉയരപ്പാത നിർമാണം നടക്കുന്ന എരമല്ലൂർ തെക്കുഭാഗത്ത് ഗർഡറുകൾ സ്ഥാപിക്കുമ്പോൾ ജാക്കിയിൽ നിന്ന് തെന്നി മാറി കോൺക്രീറ്റ് ഗാർഡറുകൾ നിലം പതിച്ചാണ് ഓടികൊണ്ടിരുന്ന പിക്കപ്പ് വാൻ തകർന്നത്.8,000 കിലോ തൂക്കം വരുന്ന ഗർഡറിനടിയിൽ ഞെരിഞ്ഞമർന്നാണ് രാജേഷിന്റെ മരണം.
മൃതദേഹം പുറത്തെടുത്തു.
ഇന്ന് പുലർച്ചെ ആയിരുന്നു അപകടം..
No Comment.