മാതമംഗലം ചന്തപ്പുരയിലെ രഞ്ജിത്തിന്റെ മകൾ മാളവിക(18) ആണ് മരിച്ചത്. വിളയാങ്കോട് വാദിഹുദ ഇന്റ്റിറ്റിയൂട്ട് ഓഫ് റിസർച്ച് ആന്റ് അഡ്വാൻസ് സ്റ്റഡീസിലെ 1ാം വർഷ BSC സൈക്കോളജി വിദ്യാർത്ഥിനിയാണ്.
പരിയാരം പിലാത്തറ പഴയങ്ങാടി റോഡിൽ പെരിയാട്ട് ബസ്റ്റോപ്പിന് സമീപം മണ്ടൂർ ചുമട് താങ്ങിയിൽ സ്കൂട്ടിയും ബുള്ളറ്റും തമ്മിൽ കുട്ടിയിടിച്ചായിരുന്നു മാളവികയ്ക്ക് പരിക്കേറ്റത്.
No Comment.