Skip to content

chithrodayamflashnews.com

November 29, 2026 9:28 am
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!

സഞ്ചൗലി മസ്‌ജിദിൽ നമസ്ക്‌കാര ത്തിന് എത്തിയവരെ തടഞ്ഞു; ആറുപേർക്കെതിരെ കേസ്

ഷിംല: ഹിമാചൽ പ്രദേശിലെ ഷിംല സഞ്ചൗലി മസ്‌ജിദി ൽ നമസ്കാരത്തിന് എത്തിയവരെ തടഞ്ഞ സംഭവത്തി ൽ നാല് സ്ത്രീകളടക്കം ആറുപേർക്കെതിരെ കേസ്. വെ ള്ളിയാഴ്ച‌ പള്ളിയിലെത്തിയവരെയാണ് ദേവഭൂമി സം ഘർഷ സമിതി പ്രവർത്തകർ തടഞ്ഞത്.

പൊലീസെത്തി പ്രശ്‌നം പരിഹരിക്കാൻ ശ്രമിച്ചെങ്കിലും ഇവർ മുസ്‌ലിംകളെ നമസ്ക്‌കാരത്തിന് അനുവദിച്ചില്ല. നി യമവിരുദ്ധമായി പ്രഖ്യാപിച്ച് പൊളിക്കാൻ ഉത്തരവിട്ട മ സ്ജിദിൽ ആരാധന അനുവദിക്കില്ലെന്നായിരുന്നു ഇവരു ടെ നിലപാട്.

നമസ്കരിക്കാനെത്തിയവരുടെ തിരിച്ചറിയൽ കാർഡ് കാണിക്കാനും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. തങ്ങളു ടെ വീടിനരികിലൂടെ പോകാൻ മുസ്‌ലിംകളെ അനുവദി ക്കില്ലെന്നും സ്ത്രീകൾ പറഞ്ഞു. മത സൗഹാർദം തടസ്സ പ്പെടുത്തിയതിനാണ് ആറു പേർക്കെതിരെ കേസെടുത്ത ത്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6