_സൗദിയിൽ മലയാളി കുടുംബം സഞ്ചരിച്ച കാർ മറിഞ്ഞ് 3 പേർ മരിച്ചു. പാലക്കാട് പത്തിരിപ്പാല സ്വദേശി ഫൈസൽ സലാമിന്റെ കുടുംബമാണ് അപകടത്തിൽപ്പെട്ടത്. മരിച്ചത് സാബിറ അബ്ദുൽ ഖാദർ (55), അബിയാൻ ഫൈസൽ (6), അഹിയാൻ ഫൈസൽ (3)എന്നിവർ. ഖത്തറിൽ നിന്ന് മക്കയിലേക്കുള്ള ഉംറ യാത്രയ്ക്കിടെയാണ് അപകടം
No Comment.