Skip to content

chithrodayamflashnews.com

November 29, 2026 1:18 pm
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!

സ്വന്തം വീടിനോട് ചേർന്ന ശുചിമുറിയില്‍ 27 വയസ്സുകാരി നവവധു ജീവനൊടുക്കിയ നിലയിലാണ് കണ്ടെത്തിയത്…

ആന്ധ്രാപ്രദേശ്: മുതിർന്ന IAS ഓഫീസറായ ചിന്നരമ്മുഡുവിന്റെ മകൾ മധുരി വിവാഹം കഴിഞ്ഞ് 8 മാസം തികയും മുമ്പ് ജീവനൊടുക്കി. സ്വന്തം വീടിനോട് ചേർന്ന ശുചിമുറിക്കുള്ളിലാണ് യുവതിയെ കണ്ടെത്തിയത്. നന്ദ്യാൽ ജില്ലക്കാരനായ രാജേഷുമായി ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് കഴിഞ്ഞ മാർച്ച് മാസത്തിൽ മധുരി വിവാഹിതയായത്. ജാതിരഹിത വിവാഹമായിരുന്നു ഇവരുടേത്.

എന്നാൽ, വിവാഹം കഴിഞ്ഞ് 3 മാസം തികയും മുൻപ് തന്നെ ഭർത്താവിന്റെ ഭാഗത്ത് നിന്ന് ക്രൂരമായ ഉപദ്രവം നേരിടേണ്ടി വന്നതായി യുവതി സ്വന്തം വീട്ടുകാരെ അറിയിച്ചിരുന്നു.
തുടർന്ന്, ലോക്കൽ പോലീസിന്റെ സഹായത്തോടെ രാജേഷിന്റെ വീട്ടിൽ നിന്ന് മകളെ പിതാവിന്റെ വീട്ടിലേക്ക് എത്തിച്ചു. ഏകദേശം 2 മാസമായി സ്വന്തം വീട്ടിലായിരുന്ന മധുരി തിരികെ ഭർത്താവിന്റെ അടുത്തേക്ക് പോയിരുന്നില്ല.

ഭർത്താവ് രാജേഷിന് ജോലി ഉണ്ടെന്ന് കള്ളം പറഞ്ഞാണ് മകളെ വഞ്ചിച്ചതെന്നും, രജിസ്റ്റർ വിവാഹം ചെയ്യാൻ നിർബന്ധിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.
​കൂടാതെ, സ്ത്രീധനം ആവശ്യപ്പെട്ടാണ് മകളെ ഉപദ്രവിക്കുകയും ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ഭർത്താവിന് തന്നോട് സ്നേഹമുണ്ടെന്ന് കരുതി മകൾ കാത്തിരിക്കുക ആയിരുന്നു. മകൾ ഇങ്ങനെയൊരു കടുംകൈ ചെയ്യുമെന്ന് ഒരിക്കലും കരുതിയില്ല

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6