Skip to content

chithrodayamflashnews.com

November 29, 2026 1:18 pm
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!

ദമ്പതികൾ വിവാഹം കഴിഞ്ഞിട്ട് 6 മാസം മാത്രം. മണിക്കൂറുകള്‍ മൊബൈൽ ഗെയിം കളിക്കുന്ന ഭർത്താവിനോട് ജോലിക്ക് പോകാൻ പറഞ്ഞത് ഇഷ്ടമായില്ല. തന്റെ ഭാര്യയുടെ ജീവനെടുത്ത് ഭര്‍ത്താവ്…

മധ്യപ്രദേശ്: മൊബെെല്‍ ഗെയ്മിന് അടിമയായ ഭര്‍ത്താവിനോട് ജോലി കണ്ടെത്താൻ ആവശ്യപ്പെട്ടതിലുള്ള ദേഷ്യത്തിൽ ഭാര്യയായ 24 വയസ്സുകാരി നേഹ പട്ടേലിന്റെ ജീവനെടുത്തു..

വിവാഹിതരായിട്ട് 6 മാസം മാത്രമായ ദമ്പതികൾക്കിടയിൽ രഞ്ജീത് തൊഴിൽ രഹിതനായി മണിക്കൂറകള്‍ ഗെയിം കളിച്ചിരുന്നതിനെ ചൊല്ലി വഴക്ക് എന്നും പതിവായിരുന്നു. കൃത്യത്തിന് ശേഷം ഭർത്താവ് ഒളിവിൽ പോയി. ഭാര്യയായ നേഹയുടെ സഹോദരിയുടെ ഭർത്താവിന് താൻ അവളെ ഇല്ലാതാക്കി എന്ന് സന്ദേശം അയക്കുകയും ചെയ്തു..

പ്രതിയുടെ കുടുംബം കാർ ഉൾപ്പെടെയുള്ള സ്ത്രീധനം ആവശ്യപ്പെട്ട് നേഹയെ നിരന്തരം ഉപദ്രവിച്ചെന്ന് കുടുംബം ആരോപിച്ചു. ഭർത്താവിനെ കൂടാതെ കുടുംബാംഗങ്ങളെയും അറസ്റ്റ് ചെയ്യണമെന്ന് നേഹയുടെ സഹോദരൻ ആവശ്യപ്പെട്ടു. ഒളിവിൽ പോയ പ്രതിയെ കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്..

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6