Skip to content

chithrodayamflashnews.com

November 29, 2026 1:35 pm
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!

രാമനഗരയിൽ 22 വയസ്സുള്ള എംഎസ്‌സി വിദ്യാർഥിനിയെ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

ബെംഗളൂരു: രാമനഗരയിൽ 22 വയസ്സുള്ള എംഎസ്‌സി വിദ്യാർഥിനിയെ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

ബെംഗളൂരു സൗത്ത് ജില്ലയിലെ രാമനഗര സ്വദേശിനിയായ വര്‍ഷിനി ആണ് മരിച്ചത് 22 വയസ്സായിരുന്നു. ഞായറാഴ്ച രാവിലെ 11 മണിയോടെ വർഷിണിയുടെ അമ്മയാണ് മുറിയില്‍ മരിച്ച നിലയിൽ മകളെ കണ്ടെത്തിയത്..
​സംഭവ സ്ഥലത്ത് നിന്നും വർഷിണി എഴുതിയ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. യുവതിയുടെ ആൺസുഹൃത്തായ അഭിക്ക് എതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്.. വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ചു, വർഷിണിയുടെ ചിത്രങ്ങൾ ദുരുപയോഗം ചെയ്യുകയും, ​ഇതിനുപുറമെ ഗർഭിണിയാക്കിയ ശേഷം അബോഷന്‍ ചെയ്യാനും നിര്‍ബന്ധിച്ചു. പലപ്പോഴായി വർഷിണിയിൽ നിന്ന് പണവും, സ്വര്‍ണവും കെെക്കലാക്കി എന്നും കുറിപ്പിൽ പറയുന്നു..

​വർഷിണിയുടെ കുടുംബാംഗങ്ങളുടെ മൊഴിയുടെയും കുറിപ്പിലെ വിവരങ്ങളുടെയും അടിസ്ഥാനത്തിൽ, ആൺസുഹൃത്തിനെതിരെ പോലീസ് കേസെടുത്തു. പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യാനുള്ള നീക്കങ്ങൾ ആരംഭിച്ചതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു. ​സംഭവം വിദ്യാർഥി സമൂഹത്തിലും പ്രദേശ വാസികൾക്കിടയിലും വലിയ ഞെട്ടലും പ്രതിഷേധവും ഉണ്ടാക്കിയിട്ടുണ്ട്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6