Skip to content

chithrodayamflashnews.com

November 29, 2026 8:38 am
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

ബിഗ് ബോസിൽനിന്ന് ഇറങ്ങിയശേഷം പട്ടിണിയിലായി; ഞാനും സാഗറും തമ്മിൽ അവിഹിത ഉണ്ടെന്നു വരെ പ്രചരിപ്പിച്ചു : മനീഷ

ബിഗ് ബോസിൽ പോകുന്നതിനു മുൻപ് ഒരു മാസം പത്ത് പരിപാടികൾ എങ്കിലും കിട്ടിയിരുന്നുവെന്നും അതാണ് തന്റെ ഉപജീവന മാർഗമായിരുന്നുവെന്നുമാണ് നടി പറയുന്നത്. എന്നാൽ ബിഗ് ബോസിൽ നിന്ന് ഇറങ്ങിയ ശേഷം പ്രോഗ്രാമുകൾ ഇല്ലാതായി. അഭിനയിക്കാനുള്ള അവസരങ്ങൾ ഇല്ലാതായി. രണ്ട് വർഷത്തോളം ജീവിതത്തിൽ സ്റ്റ്ക്കായി പോയി. മാനസികമായ നിരവധി പ്രശ്നങ്ങളിലൂടെ കടന്നു പോയി.

എല്ലാവരുടെയും മുന്നിൽ കൈ നീട്ടേണ്ട അവസ്ഥ വരെ ഉണ്ടായി എന്നാണ് മനീഷ പറയുന്നത്.താൻ ബിഗ് ബോസിൽ പോയത് ആർട്ടിസ്റ്റ് എന്ന നിലയിൽ തന്നെ എസ്റ്റാബ്ലിഷ് ചെയ്യാൻ വേണ്ടിയാണ്. എന്നാൽ എല്ലാവരും വന്ന് സെൽഫി എടുത്ത്‌ത് കൊണ്ട് ബാങ്കിൽ പൈസ വീഴില്ല എന്നാണ് നടി പറയുന്നത്. ബിഗ് ബോസിൽ നിന്ന് ഇറങ്ങിയ ശേഷം മഞ്ജു പത്രോസിനും ലക്ഷ്‌മി പ്രിയയ്ക്കയ്ക്കും ഒന്നും അവരുടെ കാലിബർ അനുസരിച്ചുള്ള അവസരങ്ങൾ കിട്ടിയില്ല, അവർക്ക് കരിയറിൽ ഉയർച്ച ഉണ്ടായോ എന്നു സംശയമാണ്.തനിക്ക് എന്തുകൊണ്ട് അവസരങ്ങൾ കിട്ടുന്നില്ല എന്ന് അന്വേഷിച്ചപ്പോൾ ബിഗ് ബോസ് താരമായതു കൊണ്ട് വലിയ പ്രതിഫലം നൽകേണ്ടി വരും എന്നു പറഞ്ഞാണ് ഒഴിവാക്കിയിരുന്നത്.

അത് –അവരങ്ങു തീരുമാനിക്കുകയാണെന്നാണ് നടി പറയുന്നത്. ബിഗ് ബോസിൽ പോകുന്നതിനെകുറിച്ച് തന്നോട് ആരെങ്കിലും ചോദിക്കുകയാണെങ്കിൽ ആരെങ്കിലും ചോദിക്കുകയാണെങ്കിൽ, സജീവമായി നിൽക്കുന്ന ഒരു ആർട്ടിസ്റ്റാണെങ്കിൽ ബിഗ് ബോസിലേക്കു പോകണ്ട എന്നു താൻ പറയുമെന്നാണ് മനീഷ പറയുന്നത്

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6