Skip to content

chithrodayamflashnews.com

October 15, 2026 6:53 pm
ജർമ്മനിയിൽ മലയാളി നഴ്സുമാരും സുഹൃത്തും അടക്കം മൂന്ന് പേർ ഫ്ലാറ്റിലുണ്ടായ തീപിടുത്തത്തിൽ ദാരു*ണമായി കൊ*ല്ലപ്പെട്ടു; സംഭവം കൊ*ലപാതകമെന്ന് സംശയം, ഒരു ചെറിയ ഷെഡിൽ തുടങ്ങി ഇന്ന് ഒന്നരക്കോടി രൂപ വിറ്റുവരവുള്ള ഒരു വലിയ സംരംഭമായി മാറിയ സുശീല ജയരാജിന്റെ കഥ ഏതൊരു സംരംഭകനും വലിയൊരു പ്രചോദനമാണ്. ഒരു കുടുംബംപോലെ കഴിഞ്ഞിരുന്ന കുട്ടികളാണ് അവർ.. നെടുമ്പാശേരി വാഹനാപകടത്തിന് പിന്നാലെ നീതിനിഷേധവും അവഹേളനങ്ങളും ഏറ്റുവാങ്ങേണ്ടിവന്നതിനെക്കുറിച്ചും അപകടത്തെക്കുറിച്ചും പ്രതികരിക്കുകയാണ് ഗോപികയുടെ അച്ഛൻ. കൊടുങ്ങല്ലൂരിൽ 18-കാരന്റെ ആത്മഹത്യയിൽ പോലീസിനെതിരെ പിതാവിന്റെ കണ്ണ് നനയിക്കുന്ന വെളിപ്പെടുത്തൽ! യാത്രാക്കപ്പലിൽ ഒമ്പത് വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം; മദ്രസ അധ്യാപകൻ അറസ്റ്റിൽ

ഇന്നത്തെദിവസഫലം (പൊതുവായി )22-12 –2025 – തിങ്കളാഴ്ച ഉത്രാടംനക്ഷത്രം ധനുക്കൂർ

 

ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ തയ്യാറാക്കിയത്


മേടം രാശി – (അശ്വതി ഭരണി: കാർത്തിക ആദ്യപാദം) ധനവരവിന് താമസമോ തടസമോ ഉണ്ടാകാൻ സാദ്ധ്യത,കാര്യ പുരോഗതി വൈകും അനാരോഗ്യം, അഭിമാനക്ഷതം സംഭവിക്കുവാൻ സാദ്ധ്യത ഇവ ദിവസഫലം

എടവം രാശി – (കാർത്തിക അവസാന മൂന്ന് പാദം രോഹിണിയും മകീര്യം ആദ്യ രണ്ട് പാദവും ചേർന്നതു്) ശത്രു ക്ഷയം, കാര്യവിജയം, പദവിയിൽ ഉയർച്ച അഭിമാനം , സന്തോഷം ധനലാഭം, ജലദോഷം /നീരിറക്കം/ കൊണ്ടുള്ള രോഗങ്ങൾ ഇവയാണ് ദിവസഫലം

മിഥുനം രാശീ – (മകീര്യം അവസാന പകുതിയും തിരുവാതിരയും പൂണർതo ആദ്യ മൂന്ന് പാദവും ചേർന്നതു ) |ധനലാഭം, സുഹൃത്ത് സമാഗമം . യാത്ര പ്രവർത്തിവിജയം ഗൃഹ സുഖം ഇവയാണ് ദിവസഫലം

കർക്കിടകം രാശി (പൂണർതം അവസാന പാദവും പൂയ്യവും ആയില്യവും ചേർന്നതു്) സ്ഥാനഗുണം, കാര്യവിജയം പുത്രമിത്ര സൗഖ്യം. ധനലാഭം സൗഭാഗ്യം, കർമ്മ വിജയം, രോഗശാന്തി ഇവയാണ് ദിവസഫലം

ചിങ്ങം രാശി – (മകം പൂരം ഉത്രം ആദ്യപാദം) പുത്രീ/ പുത്രമാരുടെ ജോലി / വിവാഹ കാര്യത്തിൽ തീരുമാനം , കർമ്മ പുരോഗതി കാര്യവിജയം സഞ്ചാരക്ലേശം ഇവയാണ് ദിവസഫലം

കന്നി രാശി – (ഉത്രം അവസാനമൂന്ന് പാദവും അത്തവും ചിത്തിര ആദ്യ പകുതിയും , ) പതന ഭയം മാറി കിട്ടും,ബന്ധു സഹകരണം ഉദര വൈഷമ്യം, ഇവയാണ് ദിവസഫലം

തുലാവം രാശീ (ചിത്തിര അവസാന പകുതിയും ചോതിയും വിശാഖം ആദ്യ മൂന്ന് പാദവും ചേർന്നത് ) ബന്ധു സുഖം കൃഷിഗുണം, അർത്ഥലാഭം, വസ്ത്ര ലാഭം, പ്രവർത്തി വിജയം ഇവയാണ് ദിവസഫലം

വൃശ്ചികം രാശി ,(വിശാഖം അവസാനപാദവും അനിഴവും തൃക്കേട്ടയും, ) രാജ പ്രീതി, തസ്ക്കരഭയം സഞ്ചാരക്ലേശം, കുടുംബസൗഖ്യം കുറയും വഞ്ചന പറ്റുവാൻ സാദ്ധ്യത ഇവയാണ്ദിവസ ഫലം

ധനു രാശി – (മൂലം ,പൂരാടം, ഉത്രാടം ആദ്യപാദം) . കാര്യ വിജയം ധനലാഭം, ജനസഹകരണം മനസന്തോഷo ഇവയാണ് ദിവസഫലം

മകരം രാശി – (ഉത്രാടം അവസാന മൂന്ന് പാദവും തിരുവോണവും അവിട്ടം ആദ്യ പകുതിയും ) സത്കർ ന്മങ്ങളിൽ പങ്കെടുക്കാനവസരം, നേത്ര രോഗവുമായി ബന്ധപ്പെട്ട പ്രയാസങ്ങൾ പ്രവർത്തി തടസ്സം ധനചിലവ്ഇവ പ്രതീഷിക്കാം

കുംഭം രാശി ( അവിട്ടം അവസാന പകുതിയും ചതയവും പൂരുരുട്ടാതി ആദ്യ മൂന്ന് പാദവും ചേർന്നത്) കർമ്മ വിജയം ധനപരമായ നേട്ടങ്ങൾ, ഒദ്യോഗിക രംഗത്ത് ഉയർച്ച, ആരോഗ്യം ഇവയ്ക്ക് യോഗം കാണുന്നു.

മീനം രാശീ (പൂരുരുട്ടാതി അവസാനപാദവും ഉത്രട്ടാതിയും രേവതിയും ചേർന്നതു് ) കർമ്മ വിജയം, ധനലാഭം ബന്ധു സുഖം ആരോഗ്യ o, അധികാര സ്ഥാനത്തള്ളവർക്ക് മേലധികാരികളിൽ നിന്നംഗീകാരം ഇവ യാണ് ദിവസപൊതു ഫലം


ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ
954405 4161

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6