Skip to content

chithrodayamflashnews.com

November 29, 2026 12:56 pm
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!

ഇന്നത്തെദിവസഫലം  28- 12- 2025രേവതി നക്ഷത്രം – മീനക്കു ർ ഞായറഴ്ച

 

ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ തയ്യാറാക്കിയത്


മേടം രാശി – (അശ്വതി ഭരണി: കാർത്തിക ആദ്യപാദം) ബന്ധു സഹായം കുറയും, കർമ്മ മേഖലയിൽ പ്രവർത്തികൾക്ക് കാലതാമസം വരുവാൻ സാദ്ധ്യത , കഫ സംബന്ധമായആരോഗ്യപ്രശ്നങ്ങൾ ഇതല്ലാമാണ് ഇന്നത്തെ ദിവസഫലം

എടവം രാശി – (കാർത്തിക അവസാന മൂന്ന് പാദം രോഹിണിയും മകീര്യം ആദ്യ രണ്ട് പാദവും ചേർന്നതു്) കർമ്മമേഖലയിലെ പ്രതിസന്ധികളിൽ നിന്ന് അനുകൂല സാഹചര്യം വരുമെന്ന് കാണുന്നു – പ്രവർത്തന മേഖലയിലെ മാറ്റങ്ങൾ ഗുണകരമായി വരും മേലധികാരികളുടെ സഹകരണങ്ങൾക്ക്, സാദ്ധ്യതകൾ ഉള്ള ദിവസമാണ്

മിഥുനം രാശീ – (മകീര്യം അവസാന പകുതിയും തിരുവാതിരയും പൂണർതo ആദ്യ മൂന്ന് പാദവും ) ആരോഗ്യ കാര്യങ്ങളിൽ ചില പ്രയാസങ്ങൾ ഉണ്ടാകാം ശത്രുു ക്ഷയം,, വീട്ടിൽ മംഗളകർമ്മങ്ങൾ നടക്കുവാൻ അവസര ഉണ്ടാകും,കർമ്മ വിജയം ഇവയെല്ലാമാണ് ദിവസഫലം

കർക്കിടകം രാശി (പൂണർതം അവസാന പാദവും പൂയ്യവും ആയില്യവും ) ശത്രുപീഢ, അഭിമാനക്ഷതം വരുന്ന വാക്കുകൾ കേൾക്കാനിടവരാതെ ശ്രദ്ധിക്കണം രക്തസംബന്ധമായ ചില പ്രയാസങ്ങൾ – മക്കൾക്കോ വേണ്ടപെട്ടവർക്കോരോഗ പ്രയാസങ്ങൾ സാമ്പത്തിക നില വെച്ചപ്പെടും മുതലായവയാണ് ഇന്നത്തെ ദിവസഫലം

ചിങ്ങം രാശി – (മകം പൂരം ഉത്രം ആദ്യപാദ o ) ധനലാഭം, . സ്ഥാനലാഭം ഗൃഹ സുഖം മംഗള കർച്ച ത്തിൽ പങ്കെടുക്കാനവസരംഇഷ്ടഭക്ഷന്ന യോഗം ഇവയാണ്ദിവസഫലം

കന്നി രാശി – (ഉത്രം അവസാനമൂന്ന് പാദവും അത്തവും ചിത്തിര ആദ്യ പകുതിയും , ) കഠിന ദുഃഖം, സുഖഹാനി, ധനനഷ്ടംഇവയാണ് ദിവസഫലം

തുലാവം രാശീ (ചിത്തിര അവസാന പകുതിയും ചോതിയും വിശാഖം ആദ്യ മൂന്ന് പാദവും ചേർന്നത് ) മനസന്തോഷം ,കാര്യ വിജയം,കർമ്മ പുരോഗതി ബഹു വ്യയം ഇവയാണ് ദിവസഫലം

വൃശ്ചികം രാശി ,(വിശാഖം അവസാനപാദവും അനിഴവും തൃക്കേട്ടയും ചേർന്നത് ) സ്ത്രികൾ വഴി സാമ്പത്തി കലാഭം, ഉദര രോഗം ശമിക്കാ ഗൃഹത്തിൽ സന്തോഷംഇവയാണ് ദിവസ ഫലം

ധനു രാശി – (മൂലം ,പൂരാടം, ഉത്രാടം ആദ്യപാദം) കാർഷിക മേഖലിൽ ലാഭം ധന-ധാന്യ നേട്ടം അഭിമാനം, ഗൃഹ സുഖം ഇവയാണ് ദിവസഫലം

മകരം രാശി – (ഉത്രാടം അവസാന മൂന്ന് പാദവും തിരുവോണവും അവിട്ടം ആദ്യ പകുതിയും ചേർന്നത് ) കുടുംബ കലഹം വരാതെ ശ്രദ്ധിക്കണം ദ്രവ്യനാശം കർമ്മ വിഘ്ന o ആരോഗ്യ മുതലായവയാണ് ദിവസഫലം

കുംഭം രാശി ( അവിട്ടം അവസാന പകുതിയും ചതയവും പൂരുരുട്ടാതി ആദ്യ മൂന്ന് പാദവും ചേർന്നത് ) സ്ഥാനപ്രാപ്തി ധനലാഭാ സ്വജന സഹകരണം മനസന്തോഷംഇവയാണ് ദിവസഫലം

മീനം രാശീ (പൂരുരുട്ടാതി അവസാനപാദവും ഉത്രട്ടാതിയും രേവതിയും ചേർന്നത് ) യാത്ര ദുരിതങ്ങൾ പാഴ്ചിലവുകൾ, വീഴ്ചകൾ, ശത്രു ഉപദ്രവം ഇവയാണ്ഇന്നത്തെ ദിവസ പൊതു ഫലങ്ങൾ


ദിവസപഞ്ചാംഗം

28-12 -2025
1201 ധനുമാസം 13
പയ്യന്നൂരിലെ സൂര്യോദയം
ഉദയം -06-51AM
അസ്തമയം -06-09PM
കൊല്ലവർഷം: 1201 ധനമാസം 13
ആംഗലേയവർഷം. 2025 ഡിസംബർ മാസo 28 ഞായറാഴ്ച 


സംവത്സരനാമം:
വിശ്വാവസു
കലിവർഷം : 5127 കലിദിനം: 1872572
അയനം: ‘ദക്ഷിണായനം
ഞാറ്റുവേല – മൂലം


നക്ഷത്രം ഉത്രട്ടാതി രാവിലെ 08 – 43AM ന് ശേഷം രേവതി) നക്ഷത്രം ധനുമാസത്തിലെ രേവതിപിറന്നാൾ ഇന്ന്
ശുക്ലപക്ഷം
ശക്ല പക്ഷ അഷ്ടമി പകൽ 11 – 59 AMന് ശേഷം ശുക്ലപക്ഷ നവമി
കരണം – സിംഹകരണം നിത്യയോഗം -വരിയാൻ നാമനിത്യയോഗം
രാഹു കാലം 04-44 PMമുതൽ 06-09 PM വരെ (ദൂര യാത്രകൾ തുടങ്ങുന്നതുരാഹു
കാലസമയത്തു ഒഴിവാക്കണം
ഗുളിക കാലം — 03 -20 PM മുതൽ 04-44 PM വരെ


അഭിജിത് 1 2- 06PM. മുതൽ
12-20PM. വരെയും,
12-34PM. മുതൽ 12- 56 PM. വരെയും

ജ്യോതിഷ സേവനങ്ങൾ Online ലും ലഭ്യമാണ്
ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ
954405 4161

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6