Skip to content

chithrodayamflashnews.com

November 29, 2026 8:28 am
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

മരണത്തിലും ഒരുമിച്ച്…. പുതുവർഷ തലേന്ന് രാത്രിയിലുണ്ടായ വാഹനാപകടത്തിൽ അയൽവാസികളായ സഹോദരങ്ങളുടെ മക്കൾക്ക് ദാരുണാന്ത്യം.

ചെറുതന പഞ്ചായത്തിലെ പോച്ച തുണ്ടത്തിൽ മധുസുതൻ സരള ദമ്പതികളുടെ മകൻ മണിക്കുട്ടൻ എന്ന് വിളിക്കുന്ന (മനു- 31) ,13 ചിറ സുരേഷ് – ബീന എന്നിവരുടെ മകൻ (സുബീഷ് – 27)എന്നിവരാണ് മരിച്ചത്.മണിക്കുട്ടന്റെ മാതാവ് സരളയും സുബീഷിന്റെ പിതാവ് സുരേഷും സഹോദരങ്ങളാണ്.
കഴിഞ്ഞ രാത്രിയിൽ പച്ച ചെക്കിടിക്കാട് ലൂർദ് മാതാ ഹയർസെക്കൻഡറി സ്കൂളിന് സമീപം അമ്പലപ്പുഴ തിരുവല്ല സംസ്ഥാനപാതയിലാണ് അപകടം നടന്നത്.സ്കൂട്ടറിൽ യാത്ര ചെയ്ത യുവാക്കൾ ബസ്സുമായി കൂട്ടിയിടിക്കുകയായിരുന്നു.മണിക്കുട്ടൻ സംഭവ സ്ഥലത്ത് വച്ചും സുബീഷ് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ചുമാണ് മരണപ്പെട്ടത്.ഇരട്ടകളെപ്പോലെ ജീവിതത്തിലും മരണത്തിലും അവർ ഒന്നിച്ചാണ് യാത്രയായത്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6