Skip to content

chithrodayamflashnews.com

November 29, 2026 9:05 am
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!

ഇന്നത്തെദിവസഫലം  04 -01–2026 ഞായറാഴ്ച പൂണർതംനക്ഷത്രം മിഥുനക്കൂർ

 

ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ തയ്യാറാക്കിയത്


മേടം രാശി – (അശ്വതി ഭരണി: കാർത്തിക ആദ്യപാദം) ഇന്നു കർമ്മമേഖലയിൽ പുരോഗതിയും മനസമാധാനവും അഭിഷ്ടസിദ്ധിയും സാമ്പത്തിക നേട്ടവും ലഭിക്കുവാൻ സാദ്ധ്യ തുള്ള ദിവസമാണ് വിദ്യാർത്ഥികൾക്ക് പരിക്ഷ കാര്യങ്ങളിൽ വിജയസാദ്ധ്യതയും സന്തോഷവും ഉണ്ടാകുന്ന ദിവസമാണ് വാഹന യാത്രയിൽ ശ്രദ്ധ വേണ്ട ദിവസമാണ്

എടവം രാശി – (കാർത്തിക അവസാന മൂന്ന് പാദം രോഹിണിയും മകീര്യം ആദ്യ രണ്ട് പാദവും ചേർന്നത് ) ധനപരമായ കാര്യങ്ങൾക്ക് തടസ്സങ്ങളുണ്ടാകുമെങ്കിലും മറ്റു മേഖലകളിൽ പുരോഗതിയ്ക് സാദ്ധ്യതകൾ ഉള്ള ദിവസമാണ് നഷ്ടപ്പെട്ടുവെന്ന് കരുതിയ കാര്യങ്ങളിൽ പോലും അനുകലാ വസ്ഥ വന്നുചേരും

മിഥുനം രാശീ – (മകീര്യം അവസാന പകുതിയും തിരുവാതിരയും പൂണർതo ആദ്യ മൂന്ന് പാദവും ) കാര്യ വിജയം, അകന്ന് നില്ക്കുന്ന ദമ്പതികൾ ഒത്ത് ചേരാനുള അവസരം വന്നുചേരും, സ്വജന സഹകരണം,ധന ലാഭം ഇവയെല്ലാമാണ് ദിവസഫലം

കർക്കിടകം രാശി (പൂണർതം അവസാന പാദവും പൂയ്യവും ആയില്യവും ) ധനലാഭം ലോട്ടറി ഭാഗ്യം, കുടുംബ സുഖം, സ്ഥാനലാഭം, കർമ്മ വിജയം ഇവയാണ് ദിവസഫലം

ചിങ്ങം രാശി – (മകം പൂരം ഉത്രം ആദ്യപാദ o ) സ്ഥാനഗുണം, ദേഹസുഖം, ശത്രുനാശംഇവയെല്ലാമാണ് ദിവസഫലം, വാഹന യാത്രകളും മറ്റും ശ്രദ്ധിയ്ക്കണം

കന്നി രാശി – (ഉത്രം അവസാനമൂന്ന് പാദവും അത്തവും ചിത്തിര ആദ്യ പകുതിയും , ) പുത്രന്മാരെക്കുറിച്ച് മനോവിഷമങ്ങൾ മാറി കിട്ടും, കർമ്മ പുരോഗതി,ഇവയാണ് ദിവസഫലം –

തുലാവം രാശീ (ചിത്തിര അവസാന പകുതിയും ചോതിയും വിശാഖം ആദ്യ മൂന്ന് പാദവും ചേർന്നത് ) ബന്ധു സമാഗമം, സംഗീത സാഹിത്യസദസ്സുകളിൽ ശോഭിക്കുവാൻ അവസരങ്ങൾ പ്രതിക്ഷിക്കുന്നവർക്ക് അനുകൂല ദിവസം , സഹായഹസ്തങ്ങൾ പ്രതീക്ഷിയ്ക്കാം യാത്രകൾ , മനസന്തോഷം ഇവയാണ് ദിവസഫലം –

വൃശ്ചികം രാശി ,(വിശാഖം അവസാനപാദവും അനിഴവും തൃക്കേട്ടയും ചേർന്നത് ) ധനലാഭം ശത്രുനാശം ഗൃഹപ്രീതി അഭിമാനം ഇവയാണ് ദിവസ ഫലം

ധനു രാശി – (മൂലം ,പൂരാടം, ഉത്രാടം ആദ്യപാദം) കർമ്മവിഘ്നം മാറി കിട്ടും, ധനന ലാഭം രാജ പ്രീതിഇവയാണ് ദിവസഫലം

മകരം രാശി – (ഉത്രാടം അവസാന മൂന്ന് പാദവും തിരുവോണവും അവിട്ടം ആദ്യ പകുതിയും ചേർന്നത് ) കർമ്മ വിജയം, രോഗഗാരിഷ്ടതകൾ മാറി കിട്ടും സഞ്ചാരഗുണം ഇവയാണ് ദിവസഫലം

കുംഭം രാശി ( അവിട്ടം അവസാന പകുതിയും ചതയവും പൂരുരുട്ടാതി ആദ്യ മൂന്ന് പാദവും ചേർന്നത് ) സ്ഥാനപ്രാപ്തി, സാമ്പത്തിക നില മെച്ചപ്പെടും ദേഹസുഖം ഇവയാണ് ദിവസഫലം

മീനം രാശീ (പൂരുരുട്ടാതി അവസാനപാദവും ഉത്രട്ടാതിയും രേവതിയും ചേർന്നത്) ധനലാഭം, അഭിഷ്ടസിദ്ധി രാജ പ്രസാദംകർമ്മവിജയം
|ഇവയാണ് ഇന്നത്തെ ദിവസ പൊതു ഫലങ്ങൾ-

ദിവസപഞ്ചാംഗം

 

O 4-01 -2026
1201 ധനുമാസം20


പയ്യന്നൂരിലെ സൂര്യോദയം
ഉദയം -06-53AM
അസ്തമയം -06-11PM
കൊല്ലവർഷം: 1201 ധനമാസം20
ആംഗലേയവർഷം. 2026 ജനുവരിമാസoO 4 ഞായറാഴ്ച


സംവത്സരനാമം:
വിശ്വാവസു
കലിവർഷം : 5127 കലിദിനം: 1872579
അയനം: ‘ദക്ഷിണായനം
ഞാറ്റുവേല – പൂരാടം


നക്ഷത്രം – പൂണർതം നക്ഷത്രം_ധനുമാസത്തിലെ
പൂണർതംപിറന്നാൾ ഇന്ന്


കൃഷ്ണപക്ഷം
കൃഷ്ണപക്ഷ പ്രഥമ

കരണം – വരാഹകരണം നിത്യയോഗം – വൈധൃതി നാമനിത്യയോഗം …
രാഹു കാലം 04-48 PMമുതൽ 06-13 PM വരെ* (ദൂര യാത്രകൾ തുടങ്ങുന്നതുരാഹു
കാലസമയത്തു ഒഴിവാക്കണം
ഗുളിക കാലം — 03-23 PM മുതൽ04-48 PM വരെ*


അഭിജിത് 1 2- 09PM. മുതൽ
12-31PM. വരെയും,
12-35PM. മുതൽ 12- 57 PM. വരെയും


 

ജ്യോതിഷ സേവനങ്ങൾ Online ലും ലഭ്യമാണ്
ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ
954405 4161

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6