Skip to content

chithrodayamflashnews.com

November 29, 2026 12:32 pm
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!

ജോലി കഴിഞ്ഞ് ഭർത്താവിനൊപ്പം ബൈക്കിൽ മടങ്ങുന്നതിനിടെ നിയന്ത്രണം തെറ്റി റോഡിലേക്ക് വീണു, പിന്നാലെ വന്ന ലോറി തലയിലൂടെ കയറിയിറങ്ങി യുവതിക്ക് ദാരുണാന്ത്യം…

പാലക്കാട്: ജോലി കഴിഞ്ഞ് തന്റെ തന്റെ ഭർത്താവിനൊപ്പം മടങ്ങുകയായിരുന്ന കെ.എസ്.എഫ്.ഇ ഉദ്യോഗസ്ഥയ്ക്ക് വാഹനാ അകടത്തിൽ ദാരുണമായ അന്ത്യം. കെ.എസ്.എഫ്.ഇ പാലക്കാട് ടൗൺ ബ്രാഞ്ചിലെ അസിസ്റ്റന്റ് മാനേജർ കരിങ്കരപ്പുള്ളി സ്വദേശിനി കെ. ഷെഹ്‌ന ആണ് മരിച്ചത് 37 വയസ്സായിരുന്നു. ബുധനാഴ്ച വൈകിട്ട് ചന്ദ്രനഗർ ഐടിഐ റെസ്റ്റ് ഹൗസിന് സമീപമായിരുന്നു അപകടം.

തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥനായ ഭർത്താവ് അബ്ദുൽ ജലീലിനൊപ്പം ബൈക്കിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഷെഹ്‌ന. റോഡരികിൽ കിടന്നിരുന്ന മെറ്റലിൽ കയറി ബൈക്ക് നിയന്ത്രണം തെറ്റി മറിയുക ആയിരുന്നുവെന്നാണ് ദൃക്‌സാക്ഷികൾ നൽകുന്ന വിവരം. റോഡിന്റെ വലതു വശത്തേക്ക് തെറിച്ചുവീണ ഷെഹ്‌ന യുടെ ശരീരത്തിലൂടെ പിന്നാലെ വന്ന ലോറിയുടെ പിൻചക്രം കയറിയിറങ്ങു ആയായിരുന്നു. ഇവർ സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു. ഇടത് വശത്തേക്ക് വീണ ഭർത്താവ് അബ്ദുൽ ജലീൽ പരിക്കുകളോടെ രക്ഷപ്പെട്ടു.

അപകടം നടന്ന ഉടനെ കസബ പൊലീസും ഹൈവേ പൊലീസും കഞ്ചിക്കോട് അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി. പരിക്കേറ്റ അബ്ദുൽ ജലീലിനെ ഉടൻതന്നെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ അദ്ദേഹം ചികിത്സയിലാണ്. ലോറി കോയമ്പത്തൂർ ഭാഗത്തേക്ക് പോവുകയായിരുന്നു…

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6