ജീവിതത്തിൽ ഒരുപാട് സ്വപ്നങ്ങളും ലക്ഷ്യങ്ങളുമായി മെഡിക്കൽ പഠനത്തിന്റെ പടവുകൾ കയറിക്കൊണ്ടിരുന്ന ആ കൊച്ചു മിടുക്കി ഇനി ഓർമ്മ. വടക്കൻവിള സ്വദേശിനി കല്യാണിയാണ് (20) ഗോകർണത്തെ കടൽതീരത്തുണ്ടായ അപകടത്തിൽ വിടവാങ്ങിയത്. രണ്ടാം വർഷ മെഡിക്കൽ വിദ്യാർത്ഥിനിയായ കല്യാണി, അപ്രതീക്ഷിതമായി എത്തിയ കടൽച്ചുഴിയിൽപ്പെടുകയായിരുന്നു.
ഒരു നാടിന്റെ മുഴുവൻ പ്രിയപ്പെട്ടവളായിരുന്ന, നാളത്തെ ഡോക്ടറാകാൻ മോഹിച്ചിരുന്ന ആ പെൺകുട്ടിയുടെ വേർപാട് ആർക്കും വിശ്വസിക്കാനായിട്ടില്ല.
No Comment.