ഐസിസി മെന്‍സ് ട്വന്റി 20 ലോകകപ്പിന് ജയത്തോട് തുടക്കമിട്ട് നിലവിലെ ചാമ്പ്യന്‍മാര്‍. അമേരിക്കയെ 29 റണ്‍സിനാണ് ഇന്ത്യ തോല്‍പ്പിച്ചത്.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയര്‍ത്തിയ 162 റണ്‍സിനുള്ള അമേരിക്കന്‍ മറുപടി 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സില്‍ അവസാനിച്ചു. മികച്ച ബൗളിംഗ് പ്രകടനത്തിലൂടെ ഇന്ത്യയെ പിടിച്ചുകെട്ടിയ അമേരിക്കന്‍ സംഘത്തിന് പക്ഷേ ബാറ്റിംഗില്‍ ആ മികവ് ആവര്‍ത്തിക്കാന്‍ കഴിഞ്ഞില്ല
ഇന്നത്തെദിവസഫലം ( പൊതുവായി )08-02-2026 ഞായറാഴച ചോതിനക്ഷത്ര o തുലാവക്കൂർ

No Comment.