Skip to content

chithrodayamflashnews.com

October 16, 2026 8:21 pm
ഇന്നത്തെ രാശി ഫലം(2026 ഒക്ടോബർ 16, വെള്ളിയാഴ്ച) ജർമ്മനിയിൽ മലയാളി നഴ്സുമാരും സുഹൃത്തും അടക്കം മൂന്ന് പേർ ഫ്ലാറ്റിലുണ്ടായ തീപിടുത്തത്തിൽ ദാരു*ണമായി കൊ*ല്ലപ്പെട്ടു; സംഭവം കൊ*ലപാതകമെന്ന് സംശയം, ഒരു ചെറിയ ഷെഡിൽ തുടങ്ങി ഇന്ന് ഒന്നരക്കോടി രൂപ വിറ്റുവരവുള്ള ഒരു വലിയ സംരംഭമായി മാറിയ സുശീല ജയരാജിന്റെ കഥ ഏതൊരു സംരംഭകനും വലിയൊരു പ്രചോദനമാണ്. ഒരു കുടുംബംപോലെ കഴിഞ്ഞിരുന്ന കുട്ടികളാണ് അവർ.. നെടുമ്പാശേരി വാഹനാപകടത്തിന് പിന്നാലെ നീതിനിഷേധവും അവഹേളനങ്ങളും ഏറ്റുവാങ്ങേണ്ടിവന്നതിനെക്കുറിച്ചും അപകടത്തെക്കുറിച്ചും പ്രതികരിക്കുകയാണ് ഗോപികയുടെ അച്ഛൻ. കൊടുങ്ങല്ലൂരിൽ 18-കാരന്റെ ആത്മഹത്യയിൽ പോലീസിനെതിരെ പിതാവിന്റെ കണ്ണ് നനയിക്കുന്ന വെളിപ്പെടുത്തൽ!

മകളെ വിവാഹം കഴിക്കാന്‍ വന്ന യുവാവിനൊപ്പം ആദ്യം ഒളിച്ചോടി, മാസങ്ങള്‍ക്ക് ശേഷം ഭര്‍ത്താവിന്റെ അളിയനൊപ്പം പോയി…

മകളുമായി വിവാഹം ഉറപ്പിച്ചിരുന്ന യുവാവിനൊപ്പം ഒളിച്ചോടിയ 43കാരി വീണ്ടും ഒളിച്ചോടി. മാസങ്ങള്‍ക്ക് മുമ്പാണ് വിവാഹത്തിന് വെറും 12 ദിവസം മാത്രം ബാക്കി നില്‍ക്കെ തന്റെ ഭാവി അമ്മായിയമ്മയുമായി രാഹുല്‍ എന്ന യുവാവ് ഒളിച്ചോടിയത്.

സ്വപ്‌ന ദേവിയെ രാഹുല്‍ വിവാഹംകഴിക്കുകയും ചെയ്തു. രാജ്യം മുഴുവന്‍ വാര്‍ത്തയായി മാറിയിരുന്നു ഈ സംഭവം. ഇപ്പോഴിതാ തന്റെ പുതിയ ഭര്‍ത്താവിനേയും ഉപേക്ഷിച്ച്‌ മറ്റൊരാള്‍ക്കൊപ്പം ഒളിച്ചോടിയിരിക്കുകയാണ് സ്വപ്‌ന ദേവി.

തന്റെ സഹോദരിയുടെ ഭര്‍ത്താവിന് ഒപ്പമാണ് സ്വപ്‌ന ഒളിച്ചോടിയതെന്നാണ് രാഹുല്‍ പൊലീസില്‍ നല്‍കിയിരിക്കുന്ന പരാതി. രണ്ട് ലക്ഷം രൂപയും അപഹരിച്ചാണ് സ്വപ്‌നയും തന്റെ അളിയനായ ദേവേന്ദ്രയും സ്ഥലംവിട്ടതെന്നും രാഹുല്‍ പറഞ്ഞു. രണ്ട് ലക്ഷം രൂപയ്ക്ക് പുറമേ തന്റെ വീട്ടില്‍ നിന്ന് ആഭരണങ്ങളും ദേവേന്ദ്രയും സ്വപ്‌നയും കൈക്കലാക്കിയെന്നും പരാതിയില്‍ പറയുന്നു. അതേസമയം, ഈ ആരോപണങ്ങള്‍ നിഷേധിച്ചിരിക്കുകയാണ് ദേവേന്ദ്ര. താന്‍ ഇപ്പോള്‍ ഗുജറാത്തിലാണ് ഉള്ളതെന്നും സ്വപ്‌ന തനിക്കൊപ്പം ഇല്ലെന്നുമാണ് ഇയാള്‍ പറയുന്നത്.

സ്വപ്‌നയുടെ മകളുമായി വിവാഹം ഉറപ്പിച്ചതിന് പിന്നാലെ തന്നെ രാഹുല്‍ ഇവരുമായി പ്രണയത്തിലായിരുന്നു. എന്നാല്‍ വീട്ടുകാര്‍ അറിയാതെ ഈ ബന്ധം മുന്നോട്ട് പോയി. ഒടുവില്‍ വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടെയാണ് ഒളിച്ചോടിയത്. ബന്ധുക്കള്‍ എതിര്‍ത്തിട്ടും വിവാഹം കഴിച്ച ഇരുവരും ബീഹാറിലേക്ക് താമസവും മാറ്റിയിരുന്നു. സ്വപ്‌ന തന്റെ പേരും മാറ്റി. എന്നാല്‍ വിവാഹത്തിന് പിന്നാലെ സ്വപ്‌നയുടെ സ്വഭാവം മാറിയെന്നും തന്നെ വിഷം നല്‍കി കൊല്ലാന്‍ ഉള്‍പ്പെടെ ശ്രമിച്ചിരുന്നുവെന്നും രാഹുല്‍ പറയുന്നു.

അലിഗഡിലെ ലോക്കല്‍ പൊലീസിലാണ് രാഹുല്‍ പരാതി നല്‍കിയത്. എന്നാല്‍ സംഭവം നടന്നത് ബീഹാറിലാണെന്നും അവിടേക്ക് പോയി പൊലീസിന് പരാതി നല്‍കാനുമാണ് രാഹുലിനോട് യുപി പൊലീസ് നിര്‍ദേശിച്ചിരിക്കുന്നത്. തങ്ങളുടെ പരിധിയില്‍ വരുന്ന കേസല്ല ഇതെന്നാണ് യുപി പൊലീസ് രാഹുലിന് നല്‍കിയ വിശദീകരണം.

കൊല്ലം പുത്തൂരിൽ പോക്സോ കേസിൽ അറസ്റ്റിലായ ജ്യോത്സ്യൻ മുരാരി തന്ത്രിയെന്ന രാജൻ ബാബുവിനെതിരെ വെളിപ്പെടുത്തലുമായി സോഷ്യൽ മീഡിയ താരം ജാസി.

രാജ്യത്തിന്റെ ഹൃദയത്തില്‍ ആഴത്തില്‍ മുറിവേറ്റ പുല്‍വാമ ആക്രമണത്തിന്റെ നടുക്കുന്ന ഓര്‍മകള്‍ക്ക് ഏഴുവയസ്

മലപ്പുറത്തെ നടുക്കിയ ക്രൂരത: മുൻ പോലീസ് ഉദ്യോഗസ്ഥൻ ഫിലിപ്പ് മമ്പാട് അറസ്റ്റിൽ

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6