Skip to content

chithrodayamflashnews.com

November 29, 2026 11:24 am
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!

മരിക്കാനുള്ള വഴി തിരഞ്ഞത് ഇന്റര്‍നെറ്റില്‍, ക്ഷേത്രത്തിലെ ശുചിമുറിയിൽ 2 വിദ്യാർത്ഥിനികൾ മരുന്നുകൾ കു,ത്തിവെ,ച്ച് ജീ,വനൊ,ടുക്കി, നാടിനെ നടുക്കിയ ദാരുണ സംഭവം…

സൂറത്ത്: ഗുജറാത്തിലെ സൂറത്തിൽ 2 കോളേജ് വിദ്യാർത്ഥിനികൾ ക്ഷേത്രത്തിലെ ശുചിമുറിയിൽ മരുന്നുകൾ കുത്തിവച്ച് ജീവനൊ,ടുക്കി. ഡിൻഡോളി സ്വദേശികളായ റോഷ്‌നി സിർസാത്ത് (18), ജോസ്‌ന ചൗധരി (20) എന്നിവരാണ് മ,രിച്ചത്. വെള്ളിയാഴ്ച രാത്രി വൈകിയാണ് ഇവരെ മ,രിച്ച നിലയില്‍ കണ്ടെടുത്തത്..

വെള്ളിയാഴ്ച രാവിലെ കോളേജിലേക്ക് പോയ പെൺകുട്ടികൾ വൈകുന്നേരമായിട്ടും തിരിച്ചെത്താതിരുന്നതിനെ തുടർന്ന് വീട്ടുകാർ പോലീസിൽ പരാതി നൽകുക ആയിരുന്നു. പെൺകുട്ടികളുടെ മൊബൈൽ ഫോണുകൾ പ്രവർത്തിച്ചിരുന്നതിനാൽ ലൊക്കേഷൻ ട്രേസ് ചെയ്താണ് പോലീസ് അന്വേഷണം നടത്തിയത്. രാത്രി 9:30 ഓടെ ധാം സ്വാമിനാരായണ ക്ഷേത്രത്തിന് പുറത്ത് പെൺകുട്ടികളിൽ ഒരാളുടെ സ്കൂട്ടർ കണ്ടെത്തി. തുടർന്ന് നടത്തിയ തിരച്ചിലിലാണ് ക്ഷേത്രത്തിലെ വാഷ്‌റൂമിൽ ഇവരെ കണ്ടെത്തിയത്..

‘മരുന്നുകൾ കുത്തിവെച്ച് ജീവനൊടുക്കാനുള്ള വഴികൾ ഇവർ ഇൻ്റർനെറ്റിൽ തിരഞ്ഞതായി പോലീസ് കണ്ടെത്തി. പെൺകുട്ടികളുടെ ഫോണിലെ സെർച്ച് ഹിസ്റ്ററിയിലും, ചാറ്റ് ജിപിടി സെർച്ചുകളിലും ഇതിൻ്റെ തെളിവുകളുണ്ട്. ഒരു ഫോണിൽ നിന്ന് സമാനമായ രീതിയിൽ ജീവനൊടുക്കിയ സ്ത്രീയെക്കുറിച്ചുള്ള വാർത്താ ലേഖനത്തിന്റെ ചിത്രവും പോലീസ് കണ്ടെടുത്തിട്ടുണ്ട്.’

ഇവരുടെ സമീപത്ത് നിന്ന് ഒരു ഒഴിഞ്ഞ കുപ്പിയും, മരുന്ന് അടങ്ങിയ 3 കുപ്പികളും, 3 സിറിഞ്ചുകളും പോലീസ് കണ്ടെത്തി. ​സംഭവസ്ഥലത്ത് നിന്ന് കുറിപ്പുകളൊന്നും ലഭിച്ചിട്ടില്ല.​രാവിലെ 7:44 ഓടെ പെൺകുട്ടികൾ വാഷ്‌റൂമിൽ പ്രവേശിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്..

ജോസ്‌ന ചൗധരി ധരി വാഡിയ വനിതാ കോളേജിൽ 2ാം വർഷ ബി.കോം വിദ്യാർത്ഥിനി ആയിരുന്നു. റോഷ്‌നി സിർസാത്ത് ഉദ്‌ന സിറ്റിസൺ കൊമേഴ്സ് കോളേജിലെ 1ാം വർഷ ബി.കോം വിദ്യാർത്ഥിനിയാണ്. മരണകാരണം കൂടുതൽ വ്യക്തമാകുന്നതിനായി ഇവരുടെ മൊബൈൽ ഫോണുകൾ ഫോറൻസിക് ലാബിലേക്ക് അയച്ചിരിക്കുകയാണ്..

 

ഇന്നത്തെദിവസഫലം09-03-2026 തിങ്കളാഴ്ച വിശാഖം നക്ഷത്രം വൃശ്ചികക്കൂർ

സ്‌കൂള്‍ മുറിയില്‍ ‘മസാജ് പാര്‍ലര്‍’; കുരുന്നുകളെക്കൊണ്ട് ശരീരം തിരുമ്മിച്ച പ്രധാനാധ്യാപികയ്ക്ക് സസ്‌പെൻഷൻ

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6