Skip to content

chithrodayamflashnews.com

October 16, 2026 11:55 am
ഇന്നത്തെ രാശി ഫലം(2026 ഒക്ടോബർ 16, വെള്ളിയാഴ്ച) ജർമ്മനിയിൽ മലയാളി നഴ്സുമാരും സുഹൃത്തും അടക്കം മൂന്ന് പേർ ഫ്ലാറ്റിലുണ്ടായ തീപിടുത്തത്തിൽ ദാരു*ണമായി കൊ*ല്ലപ്പെട്ടു; സംഭവം കൊ*ലപാതകമെന്ന് സംശയം, ഒരു ചെറിയ ഷെഡിൽ തുടങ്ങി ഇന്ന് ഒന്നരക്കോടി രൂപ വിറ്റുവരവുള്ള ഒരു വലിയ സംരംഭമായി മാറിയ സുശീല ജയരാജിന്റെ കഥ ഏതൊരു സംരംഭകനും വലിയൊരു പ്രചോദനമാണ്. ഒരു കുടുംബംപോലെ കഴിഞ്ഞിരുന്ന കുട്ടികളാണ് അവർ.. നെടുമ്പാശേരി വാഹനാപകടത്തിന് പിന്നാലെ നീതിനിഷേധവും അവഹേളനങ്ങളും ഏറ്റുവാങ്ങേണ്ടിവന്നതിനെക്കുറിച്ചും അപകടത്തെക്കുറിച്ചും പ്രതികരിക്കുകയാണ് ഗോപികയുടെ അച്ഛൻ. കൊടുങ്ങല്ലൂരിൽ 18-കാരന്റെ ആത്മഹത്യയിൽ പോലീസിനെതിരെ പിതാവിന്റെ കണ്ണ് നനയിക്കുന്ന വെളിപ്പെടുത്തൽ!

ഇൻസ്റ്റഗ്രാം റീല്‍സിനെ ചൊല്ലി തര്‍ക്കം; ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ ക്രൂര മര്‍ദനം, തോളെല്ലിന് ഗുരുതര പരിക്ക്.

ഇൻസ്റ്റഗ്രാം റീല്‍സിനെച്ചൊല്ലി തർക്കത്തെതുടര്‍ന്ന് പാലക്കാട് ചാലിശ്ശേരി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് നേരെ സീനിയർ വിദ്യർഥികളുടെ ക്രൂരമർദ്ദനം.

മര്‍ദനത്തില്‍ തോളെല്ലിന് പരിക്കേറ്റ വിദ്യാർഥി ആശുപത്രിയില്‍ ചികിത്സ തേടി. ചാലിശ്ശേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഒമ്ബതാം ക്ലാസ് വിദ്യാര്‍ത്ഥിയായ മുഹമ്മദ് ഷമ്മാസിനും (15) സുഹൃത്തുക്കള്‍ക്കുനേരെയാണ് ആക്രമണം ഉണ്ടായത്. പത്താം ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ സംഘം ചേര്‍ന്ന് ക്രൂരമായി മര്‍ദിക്കുകയായിരുന്നു. മർദ്ദനത്തില്‍ ഷമ്മാസിന്‍റെ തോളെല്ലിന് ഗുരുതരമായി പരിക്കേല്‍ക്കുകയും കൈ ചലിപ്പിക്കാൻ കഴിയാത്ത അവസ്ഥയിലാവുകയും ചെയ്തു.

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 1.15ഓടെയാണ് സംഭവം. ട്യൂഷൻ കഴിഞ്ഞ് പള്ളിയില്‍ പോയി മടങ്ങുകയായിരുന്ന ഷമ്മാസിനെയും സുഹൃത്തുക്കളെയും സീനിയർ വിദ്യാർത്ഥികളുടെ സംഘം തടഞ്ഞുനിർത്തുകയായിരുന്നു. ഇൻസ്റ്റഗ്രാമില്‍ ഷമ്മാസും കൂട്ടുകാരും പോസ്റ്റ് ചെയ്ത റീല്‍സിനെച്ചൊല്ലിയുള്ള തർക്കമാണ് അക്രമത്തില്‍ കലാശിച്ചത്. മുൻകൂട്ടി പ്ലാൻ ചെയ്തതനുസരിച്ച്‌ സംഘം ചേർന്ന് കാത്തുനിന്ന പത്താം ക്ലാസ് വിദ്യാർത്ഥികള്‍ ഒമ്ബതാം ക്ലാസുകാരെ വളഞ്ഞിട്ട് മർദ്ദിക്കുകയായിരുന്നു. ഷമ്മാസിനൊപ്പമുണ്ടായിരുന്ന മറ്റ് മൂന്ന് വിദ്യാർത്ഥികള്‍ക്കും മർദ്ദനമേറ്റിട്ടുണ്ട്.

മരണത്തലേന്നും സുഹൃത്തുക്കളോട് യാത്ര പറഞ്ഞ് പിരിഞ്ഞു, എപ്പോഴും ചിരിച്ചുകണ്ടിരുന്ന മിഥുന്റെ വിയോഗം വിശ്വസിക്കാനാകാതെ യുകെ മലയാളികൾ…

അമേരിക്കയിൽ ജൂതദേവാലയത്തിനുനേരെ ആക്രമണം; കെട്ടിടത്തിലേക്ക് സ്‌ഫോടക വസ്തുക്കൾ നിറച്ച വാഹനം ഇടിച്ചുകയറ്റി

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6