2023 | മാർച്ച് 25|ശനി |

മാർച്ച് 26-ന് തിരുവനന്തപുരം വൈ. എം. സി. എ. ഹാളിൽവച്ചു നടക്കുന്ന ട്രസ്റ്റിന്റെ വാർഷിക സമ്മേളനത്തിൽ പുരസ്കാരം നൽകുന്നതാണ്.
പ്രശസ്തകവിയുംനാടകകൃത്തുംനോവലിസ്റ്റുമായിരുന്നപൊൻകുന്നംദാമോരന്റെമകനാണ്ശ്രീ.എം.ഡി.ചന്ദ്രമോഹനൻ.അമ്മകുഞ്ഞികുട്ടിയമ്മയും നോവലിസ്റ്റായിരുന്നു.
എഴുത്തുകാരായ എം. ഡി. രത്നമ്മ, എം. ഡി. രാജേന്ദ്രൻ, എം. ഡി. അജയഘോഷ് തുടങ്ങിയവർ സഹോദരങ്ങളാണ്.
കഥകളും നാടകങ്ങളും ടെലിഫിലിം സ്ക്രിപ്റ്റുകളും എഴുതിയിട്ടുണ്ട്.ആകാശവാണിയിൽ സ്വന്തം കഥകൾ അവതരിപ്പിക്കുകയും ദൂരദർശനിൽ”സ്വാതന്ത്ര്യം”എന്നൊരു ടെലിഫിലിം സംപ്രേഷണം നടത്തുകയും ചെയ്തിട്ടുണ്ട്. മുപ്പത്തിമൂന്നുവർഷം സർക്കാർ സർവീസിൽ ജോലി ചെയ്തു.ഇപ്പോൾ കുടുംബസമേതം തൃശ്ശൂരിൽ താമസം.

No Comment.