കൊല്ലം സുധിയുടെ ഭാര്യ സബ്സ്ക്രിപ്ഷൻ തുടങ്ങിയപ്പോൾ പെട്ടെന്ന് തന്നെ ഒരു ലക്ഷത്തോളം കാശ് ലഭിച്ചിരുന്നു.എന്നാൽ ഈകാര്യത്തെ കുറിച്ച് കഴിഞ്ഞദിവസം ബിനു അടിമാലിയോട് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞ മറുപടിയാണ് ഇപ്പോൾ വൈറലാകുന്നത്.രേണു സബ്സ്ക്രിപ്ഷൻ തുടങ്ങിയത് അറിഞ്ഞിരുന്നോ എന്ന് ചോദിച്ചപ്പോൾ, അറിഞ്ഞിരുന്നുവെന്നും, നല്ലതാവട്ടെയെന്നും ജീവിക്കാൻ വേണ്ടിയിട്ടല്ലേ അവർ ചെയ്യുന്നതും, നിങ്ങൾ ചെയ്യുന്നതും ജീവിക്കാൻ വേണ്ടിയിട്ടല്ലേ എന്നാണ് അദ്ദേഹം മീഡിയക്കാരോട് പറഞ്ഞത്. വിമർശനങ്ങളാണ് അവരെ ഇതുവരെ എത്തിച്ചതെന്നും, അതുകൊണ്ട് ഇനിയും വിമർശനങ്ങൾ ഉണ്ടാവും എന്നും നല്ല രീതിയിൽ വിമർശനം വരുമ്പോൾ ആണല്ലോ ഒരാൾ കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. വിമർശിച്ചില്ലായിരുന്നുവെങ്കിൽ അവർ ഇത്രയും ശ്രദ്ധിക്കപ്പെടുമായിരുന്നില്ലെന്നും ബിനു അടിമാലി പറയുകയുണ്ടായ
സുഹൃത്തിൻ്റെ ഭാര്യ രേണു സുധിയുടെ സബ്സ്ക്രിപ്ഷനെ കുറിച്ച് ബിനു അടിമാലി
No Comment.