സോഷ്യൽ മീഡിയയിൽ ക്യൂട്ട് നെസ് വാരി വിതറി എയറിൽ കേറിയ കപ്പിൾസ് ആയ അമേയയും വിഷ്ണുവും വേർപിരിഞ്ഞു . അമേയയുടെ അ.വി.ഹി.തം കയ്യോടെ പിടികൂടിയതാണ് പിരിയാൻ കാരണമെന്നാണ് വിഷ്ണു പറയുന്നത്. കൂടെ കൊണ്ടുനടന്ന കൂട്ടുകാരനും ഭാര്യാ അമേയയും തമ്മിൽ അ.വി.ഹിത ബന്ധമായിരുന്നെന്നും അതൊക്കെ അറിയാൻ വൈകിയെന്നും വിഷ്ണു പറയുന്നു . അവളും കൂട്ടുകാരനും തമ്മിലുള്ള ചാറ്റുകൾ എല്ലാം കയ്യോടെ പൊക്കിയെന്നും വിഷ്ണു പറയുന്നുണ്ട് . എന്നാൽ ഈ സംഭവത്തിൽ പ്രതികരണവുമായി അമേയയും രംഗത്ത് എത്തിയിട്ടുണ്ട് .
വിഷ്ണു ക.ഞ്ചാ.വാ.ണെന്നും ഞാൻ അറിയാതെ വീണ്ടും വലി തുടങ്ങി പിന്നീട് സംശയ രോഗമായെന്നും അമേയ പറയുന്നു “എന്തായാലും ഇത്രയും ആയ സ്ഥിതിക്ക് ഇനി കൂട്ടുകാരനുമായുള്ള ബന്ധം ഞാൻ തുടരാൻ തന്നെയാണ് തീരുമാനം എന്നാണ് അമേയ പറയുന്നത് . എന്തായാലൂം തെളിവുകൾ ഓരോന്നായി പുറത്തുവിടുമെന്നാണ് വിഷ്ണു പറഞ്ഞിരിക്കുന്നത്
No Comment.