Skip to content

chithrodayamflashnews.com

November 29, 2026 10:43 am
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!

കട്ടപ്പന – കുട്ടിക്കാനം മലയോര ഹൈവയിൽ ചപ്പാത്തിന് സമീപം വാഹനാപകടത്തിൽ ഒരാൾ മരിച്ചു..

ഇടുക്കി /കട്ടപ്പന : .കട്ടപ്പന – കുട്ടിക്കാനം മലയോര ഹൈവയിൽ ചപ്പാത്തിന് സമീപം വാഹനാപകടത്തിൽ ഒരാൾ മരിച്ചു..കുട്ടിക്കാനം-കട്ടപ്പന ഹൈവേയിൽ മൂന്നാം മൈലിലാണ് അപകടം ഉണ്ടായത്.

കരിന്തരുവി എസ്റ്റേറ്റിലെ പുതുലയത്തിൽ താമസക്കാരനായ വിനോദ് ഗോപി (52)യാണ് മരിച്ചത്. ഡ്രൈവർ പൊരികണ്ണി ചേലത്ത് തെക്കേത്തറയിൽ സുനീഷ് ചന്ദ്രനെ ഗുരുതരമായ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് 4 മണിയോടെയാണ് അപകടം ഉണ്ടായത്. ഏലപ്പാറ ഭാഗത്ത് നിന്നും ചപ്പാത്തിലേക്ക് വരുകയായിരുന്ന കാറാണ് അപകടത്തിൽ പെട്ടത്. അമിത വേഗതയിലെത്തിയ കാർ വലത് വശത്തെ തിട്ടയിലിടിച്ച് മൂന്ന് വട്ടം തലകുത്തി മറിഞ്ഞ് ഇടത് വശത്തെ ക്രാഷ് ബാരിയറിൽ തട്ടിയാണ് നിന്നത് . പരുക്കേറ്റവരെ ഉടൻ തന്നെ പീരുമേട് അശുപത്രിയിലെത്തിച്ചു. ആശുപത്രിയിൽ എത്തിയപ്പോഴേക്കും വിനോദ് ഗോപി മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ സുനീഷ് ചന്ദ്രനെ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.സുനീഷ് ചന്ദ്രൻ്റെ പരുക്കും ഗുരുതരമാണ്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6