Skip to content

chithrodayamflashnews.com

July 14, 2026 11:44 pm
Asnap 1409

കൂലിയെച്ചൊല്ലി തർക്കം; കൊല്ലത്ത് ഹോട്ടലുടമയെ തൊഴിലാളി കുത്തിക്കൊന്നു

കൊല്ലം: കൊല്ലം ചടയമംഗലത്ത് ഹോട്ടലുടമയെ തൊഴിലാളി കുത്തിക്കൊലപ്പെടുത്തി. കൂരിയോട് ജങ്ഷനിൽ പ്രവർത്തിക്കുന്ന ‘സ്പൈസി’ ഹോട്ടൽ ഉടമ സക്കീറിനെയാണ് തൊഴിലാളിയായ ഇർഷാദ് കുത്തിക്കൊലപ്പെടുത്തിയത്.
കൂലി സംബന്ധമായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. കൃത്യത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ തിരുവനന്തപുരം മണ്ണന്തലയിൽ വെച്ചാണ് പിടികൂടിയത്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6