Skip to content

chithrodayamflashnews.com

July 14, 2026 11:41 pm
Asnap 1409

ഇന്നത്തെദിവസഫലം  14-04-2026- ചൊവ്വ -ചതയംനക്ഷത്രം- കുംഭക്കൂർ

ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ തയ്യാറാക്കിയത്

മേടം രാശി – (അശ്വതി ഭരണി: കാർത്തിക ആദ്യപാദം) പ്രവർത്തികൾ യഥാകാലം ചെയ്തു തീർക്കാൻ അവസരം ലഭിയ്ക്കും ധനലാഭം, ബന്ധുസുഖം ജനസ്നേഹം,സാമ്പത്തിക നേട്ടങ്ങൾ ഇവ ഇന്നത്തെ ദിവസഫലം

എടവം രാശി – (കാർത്തിക അവസാന മൂന്ന് പാദം രോഹിണിയും മകീര്യം ആദ്യ രണ്ട് പാദവും ചേർന്നതു്) അപവാദങ്ങൾ കേൾക്കാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കണം സ്ഥാനഗുണം, അർത്ഥലാഭം ശത്രു നാശം, ആരോഗ്യം ഇവ ഇന്നത്തെ ദിവസഫലം

മിഥുനം രാശീ – (മകീര്യം അവസാന പകുതിയും തിരുവാതിരയും പൂണർതo ആദ്യ മൂന്ന് പാദവും ചേർന്നതു ) പുതിയ വാഹനം വാങ്ങിക്കുന്നതിനെ കുറിച്ചാലോചിയ്ക്കും കർമ്മ വിഘ്നം മാറികിട്ടു o അഭിമാന o ദ്രവ്യലാഭം, മുതലായവ ദിവസ ഫലം

കർക്കിടകം രാശി (പൂണർതം അവസാന പാദവും പൂയ്യവും ആയില്യവും ചേർന്നതു്) അദ്ധ്യാപനം വാർത്ത വിനിമയം, വസ്ത്രവ്യാപര മേഖലയിലുള്ള വർക്ക് അനുകൂല സമയം – ക്ഷേത്ര ദർശനയോഗം : കാര്യവിജയം , തസ്ക്കര ശല്യം അധികാരികളുടെ പീഢനങ്ങൾ കേൾക്കണ്ടി വരും,ഇവ ഫലം

ചിങ്ങം രാശി – (മകം പൂരം ഉത്രം ആദ്യപാദം) ആവശ്യമില്ലാത്ത കാര്യത്തിൽ ഇടപ്പെട്ട് പേരുദോഷം വരാതിരിക്കാൻ ശ്രദ്ധിയ്ക്കണം സ്ഥാനപ്രാപ്തി രോഗശാന്തി, മനസ്സമാധാനം, സ്ഥാനഗുണംഇവ കാണുന്നു.

കന്നി രാശി – (ഉത്രം അവസാനമൂന്ന് പാദവും അത്തവും ചിത്തിര ആദ്യ പകുതിയും , ) കർമ്മ പുരോഗതിയ്ക്ക് തടസ്സങ്ങൾ , വിദേശ യാത്രയ്ക്ക് വേണ്ടി ശ്രമിക്കുന്നവർക്ക് കാലതാമസം ഉണ്ടാകുംധനനഷ്ടം, , കാര്യതടസ്സംഇവ കാണുന്നു

തുലാവം രാശീ (ചിത്തിര അവസാന പകുതിയും ചോതിയും വിശാഖം ആദ്യ മൂന്ന് പാദവും ചേർന്നത് ) സർക്കാർ കാര്യങ്ങളിൽ അലംഭാവം കാട്ടരുത് ക്ഷേത്ര ദർശന കാര്യങ്ങൾ ആലോചിയ്ക്കും ധനലാഭം , കർമ്മ പുരോഗതി കുടുംബ സുഖം, ഇവയാണ് ദിവസഫലം

വൃശ്ചികം രാശി ,(വിശാഖം അവസാനപാദവും അനിഴവും തൃക്കേട്ടയും, ) നിർമ്മാണകാര്യങ്ങളിൽ തടസ്സങ്ങൾ വരാം . സ്വജന കലഹം, കാര്യതടസ്സം ബന്ധനാവസ്ഥ, ധനനഷ്ടം ഇവ ദിവസ ഫലം

ധനു രാശി – (മൂലം ,പൂരാടം, ഉത്രാടം ആദ്യപാദം) . അധികാരികളുടെ സഹകരണം, പുണ്യസ്ഥല സന്ദർശനം ധനലാഭം, അഭിമാനം, ഉദര സബന്ധമായ പ്രയാസങ്ങൾ, ഇവ ഫലം

മകരം രാശി – (ഉത്രാടം അവസാന മൂന്ന് പാദവും തിരുവോണവും അവിട്ടം ആദ്യ പകുതിയും ചേർന്നത് ) ധനപരമായ തടസ്സങ്ങളിൽ അല്പം ആശ്വാസം, കാർഷകർക്ക് ആശ്വാസo,മനസ്സന്തേഷം കാര്യവിജയംഇ കാണുന്നു

കുംഭം രാശി ( അവിട്ടം അവസാന പകുതിയും ചതയവും പൂരുരുട്ടാതി ആദ്യ മൂന്ന് പാദവും ചേർന്നത്) സ്ത്രി കൾ മൂലം ധനപരമായ നേട്ടങ്ങൾ, യാത്ര ക്ലേശങ്ങൾ, സഞ്ചാരം കൊണ്ട് നേട്ടങ്ങൾ മനസുഖം ഇവ ദിവസ ഫലം

മീനം രാശീ (പൂരുരുട്ടാതി അവസാനപാദവും ഉത്രട്ടാതിയും രേവതിയും ചേർന്നതു് ) ധനലാഭം, കുടുംബ സുഖം, കാര്യവിജയം, മനസന്തോഷംഇവ ഇന്നത്തെ ദിവസ പൊതുഫലം

ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ
954405 4161

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6