Skip to content

chithrodayamflashnews.com

November 29, 2026 1:09 pm
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!

പതിനാറുകാരിയെ ശ്വാസം മുട്ടിച്ച് കൊന്നശേഷം ബന്ധു ജീവനൊടുക്കി

​​​കോഴിക്കോട് പതിനാറുകാരിയെ ശ്വാസം മുട്ടിച്ച് കൊന്നശേഷം യുവാവ് ആത്മഹത്യ ചെയ്‌തു. കോഴിക്കോട് മൂഴിക്കലിലാണ് സംഭവം. പ്ലസ്‌ വൺ വിദ്യാർത്ഥിനിയായ നസ്രീനയാണ് (16) കൊല്ലപ്പെട്ടത്. പെൺകുട്ടിയുടെ ബന്ധുവായ അദ്‌നാൻ (20) ആണ് കൊലപാതകം നടത്തിയത്.
​​​ഇരുവരും സഹോദരിമാരുടെ മക്കളാണ്. ഇയാൾ പെൺകുട്ടിയുടെ വീട്ടിലെത്തി കൊലപാതകം നടത്തിയശേഷം തൂങ്ങിമരിക്കുകയായിരുന്നു. പെൺകുട്ടിയുടെ വീടിന്റെ മുകളിലത്തെ നിലയിലെ മുറിയിലാണ് ഇയാൾ ആത്മഹത്യ ചെയ്‌ത്. പൊലീസെത്തി മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല.
പെൺകുട്ടിയുടെ വീട്ടിലാണ് യുവാവ് താമസിച്ചിരുന്നത്. ആറുമാസങ്ങൾക്ക് മുൻപ് കുടുംബപ്രശ്‌നം ഉണ്ടായതിനെ തുടർന്നാണ് ഇയാൾ ഇവിടെ നിന്നും താമസം മാറിയതെന്ന് നാട്ടുകാർ പറയുന്നു. കള്ളത്താക്കോൽ ഉപയോഗിച്ചാണ് ഇയാൾ വീട്ടിനുള്ളിൽ കടന്നതെന്നും നാട്ടുകാർ സംശയിക്കുന്നു.

1 Comments
Ayla1132 April 15, 2026
| |
Whatsapp Image 2024 04 01 At 18.33.29 B82062e6