Skip to content

chithrodayamflashnews.com

November 29, 2026 10:21 am
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!

പ്രതീക്ഷകൾ അസ്‌തമിച്ചു..’; സീരിയൽ നടൻ സിദ്ധാർഥ് വേണുഗോപാൽ അന്തരിച്ചു

സീരിയൽ നടൻ സിദ്ധാർഥ് വേണുഗോപാൽ അന്തരിച്ചു. കാൻസർ ബാധിതനായിരുന്നു. നടി സീമ ജി നായർ ആണ് മരണ വിവരം പങ്കുവച്ചത്. കഴിഞ്ഞ രണ്ട് വർഷത്തോളമായി രോഗവുമായി പോരാടിയതിന് ശേഷമാണ് സിദ്ധാർത്ഥിന്റെ്റെ വിയോഗമെന്ന് സീമ പറയുന്നു.

“പ്രതീക്ഷകൾ അസ്‌തമിച്ചു..പ്രശസ്ത സീരിയൽതാരം സിദ്ധാർഥ് വേണുഗോപാൽ വേദനയില്ലാത്ത ലോകത്തേക്ക് യാത്രയായി ..കഴിഞ്ഞ രണ്ട് വർഷം നിനക്ക് വേണ്ടി ഞാൻ പൊരുതി,മനസ്സും, ശരീരവും തളർന്നപ്പോളും നിൻ്റെ ജീവൻ തിരിച്ചു < പിടിക്കാനായി ഞാൻ ഓടിക്കൊണ്ടേയിരുന്നു .ഇന്ന് ഈശ്വരൻ തീരുമാനിച്ചു നീ കൂടുതൽ വേദനിക്കണ്ടായെന്ന് ..വയ്യ സിദ്ധാർഥ് തളർന്നുപോകുന്നു”, എന്നാണ് സീമ ജി നായർ കുറിച്ചത്.

17 Comments

pharmacokinetics of sildenafil and tadalafil

pharmacokinetics of sildenafil and tadalafil

basic mechanism of sildenafil

basic mechanism of sildenafil

Sildenafil Onset Timing September 22, 2026
| |

Sildenafil Onset Timing

Sildenafil Onset Timing

vardenafil vs sildenafil comparison factors

vardenafil vs sildenafil comparison factors

minoxidil pk research

minoxidil pk research

minoxidil 2% vs 5% detailed comparison

minoxidil 2% vs 5% detailed comparison

ivermectin demodex topical therapy

ivermectin demodex topical therapy

ketorolac tromethamine guide

ketorolac tromethamine guide

acular ketorolac explained

acular ketorolac explained

terbinafine effect on dermatophytes

terbinafine effect on dermatophytes

terbinafine antifungal guide

terbinafine antifungal guide

liraglutide 18 mg 3ml sopn

liraglutide 18 mg 3ml sopn

can doxycycline cause antibiotic resistance

can doxycycline cause antibiotic resistance

propecia finasteride price

propecia finasteride price

avanafil in canada

avanafil in canada

hello world April 21, 2026
| |

hello world

hello world

Jacqueline2175 April 18, 2026
| |
Whatsapp Image 2024 04 01 At 18.33.29 B82062e6