പാചക വാതക വില വർധിപ്പിച്ചു. വാണിജ്യ സിലിണ്ടറിന് 993 രൂപയുടെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഗാർഹിക സിലിണ്ടർ വിലയില്‍ മാറ്റമില്ല.
19കിലോ സിലിണ്ടറിനു 3085 രൂപയായി. നേരത്തെ 2092രൂപയായിരുന്നു. വലിയ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഒറ്റത്തവണ 1000 രൂപക്കടുത്ത് സിലിണ്ടറിന് കൂടുകയാണ്.
ഇതോടെ ഹോട്ടൽ ഭക്ഷണം അടക്കം ഉള്ളവയുടെ വിലയിൽ വൺ വർദ്ധനവാണ് പ്രതീക്ഷിക്കുന്നത്…
No Comment.